മെസ്സി സൗദിയിലേക്കോ? ; അല്‍ ഹിലാല്‍ ഉടമകള്‍ പാരിസില്‍
റൊണാള്‍ഡോയേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ് മെസ്സിക്ക് അല്‍ ഹിലാല്‍ നല്‍കുക.
BY FAR4 Jun 2023 6:06 PM GMT

X
FAR4 Jun 2023 6:06 PM GMT
പാരിസ്: പിഎസ്ജി വിട്ട അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി അല്‍ ഹിലാല്‍ ക്ലബ്ബുമായി കരാറിലെത്തിയേക്കും. പിഎസ്ജി വിട്ട മെസ്സി നിലവില്‍ പാരിസില്‍ തന്നെയാണുള്ളത്. സൗദി പ്രോ ലീഗിലെ അല്‍ ഹിലാല്‍ ക്ലബ്ബിന്റെ ഉടമകള്‍ നിലവില്‍ മെസ്സിയുമായി ചര്‍ച്ച നടത്തുകയാണ്. മെസ്സി സൗദിയിലെത്തുമെന്നുമാണ് ക്ലബ്ബ് അധികൃതരുടെ വിശ്വാസം. ചരിത്രപരമായ കരാര്‍ പാരിസില്‍ വച്ച് ധാരണയിലാവുമെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ സൗദി അറേബ്യയുടെ ടൂറിസം അംബാസഡര്‍ ആയ മെസ്സി അല്‍ ഹിലാലിന്റെ ഓഫര്‍ തള്ളിലെന്നാണ് റിപ്പോര്‍ട്ട്. അല്‍ നസറിന് വേണ്ടി കളിക്കുന്ന റൊണാള്‍ഡോയേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ് മെസ്സിക്ക് അല്‍ ഹിലാല്‍ നല്‍കുക.
Next Story
RELATED STORIES
ഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMT20ാമത് സിഫ് ഈസ് ടീ ചാംപ്യന്‍സ് ലീഗിന് ഇന്ന് തുടക്കം
29 Sep 2023 3:04 AM GMTദുബയ് വിമാനത്താവളത്തില്‍ യാത്ര ചെയ്യാന്‍ ഇനി പാസ്പോര്‍ട്ട് വേണ്ട
21 Sep 2023 1:47 PM GMTജിദ്ദ കേരളാ പൗരാവലി സൗദി ദേശീയദിനം ആഘോഷിക്കുന്നു
13 Sep 2023 10:10 AM GMTഈജിപ്തില്‍ സ്കോളര്‍ഷിപ്പോടെ എംബിബിഎസ് പഠനാവസരം
13 Sep 2023 10:01 AM GMTകോട്ടയം സ്വദേശി അബുദാബിയില്‍ വാഹനമിടിച്ച് മരിച്ചു
12 Sep 2023 5:12 AM GMT