മെസ്സിക്ക് പിഎസ്ജിയില്‍ രണ്ട് വര്‍ഷത്തെ കരാര്‍;താരം ഉടന്‍ പാരിസിലെത്തും
കരാര്‍ അല്‍പ്പസമയത്തിനുള്ളില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
BY FAR10 Aug 2021 12:11 PM GMT

X
FAR10 Aug 2021 12:11 PM GMT
പാരിസ്: അര്‍ജന്റീനയുടെ ബാഴ്സലോണാ ഇതിഹാസം ലയണല്‍ മെസ്സി പിഎസ്ജിയുമായി രണ്ട് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെടും. 35 മില്ല്യണ്‍ യൂറോ ആണ് താരം പിഎസ്ജിയില്‍ ശബളമായി വാങ്ങുക. രണ്ട് വര്‍ഷത്തിന് ശേഷം ഒരു വര്‍ഷം കൂടി കരാര്‍ നീട്ടുന്ന തരത്തിലാണ് പുതിയ കരാര്‍. താരം ഉടന്‍ തന്നെ പാരിസിലെത്തും. കരാര്‍ അല്‍പ്പസമയത്തിനുള്ളില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
Next Story
RELATED STORIES
ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളില്‍ ആന്ത്രാക്സ് സ്ഥിരീകരിച്ചു
29 Jun 2022 5:47 PM GMTമാസപ്പിറവി കണ്ടു; ഒമാനില്‍ ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTസൗദിയില്‍ മാസപ്പിറവി കണ്ടു; അറഫാ ദിനം ജൂലൈ എട്ടിന്, ബലി പെരുന്നാള്‍...
29 Jun 2022 4:40 PM GMTനാളെ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ...
29 Jun 2022 3:50 PM GMTവിപണിയിലെത്തി രണ്ടാഴ്ചകള്‍ക്കകം 2,000 യൂണിറ്റ് വെര്‍ട്ടസ് ഡെലിവറി...
29 Jun 2022 3:36 PM GMTചെലവ് ചുരുക്കല്‍; 2,500 ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ് ആപ്പ്
29 Jun 2022 3:12 PM GMT