Football

പുതിയ കരാര്‍ ഒപ്പുവയ്ക്കാതെ മെസ്സി ബാഴ്‌സയ്ക്കായി കളിക്കില്ല

താരത്തിന്റെ വേതനം പകുതി കുറയ്ക്കുകയും ചെയ്തിരുന്നു.

പുതിയ കരാര്‍ ഒപ്പുവയ്ക്കാതെ മെസ്സി ബാഴ്‌സയ്ക്കായി കളിക്കില്ല
X


ബ്യൂണസ് ഐറിസ്: ബാഴ്‌സലോണയുമായുള്ള പുതിയ കരാറില്‍ ഒപ്പുവയ്ക്കാതെ താരം ക്ലബ്ബിന്റെ പ്രീസീസണ്‍ മല്‍സരങ്ങളില്‍ പങ്കെടുക്കില്ല. നിലവില്‍ അര്‍ജന്റീനയില്‍ അവധിക്കാലം ചെലവഴിക്കുന്ന മെസ്സി ക്ലബ്ബുമായി പുതിയ കരാറില്‍ എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ ഈ കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടില്ല. നാളെയാണ് ക്ലബ്ബിന്റെ പ്രീസീസണ്‍ മല്‍സരങ്ങള്‍ തുടരുന്നത്. നിലവില്‍ മെസ്സി ഫ്രീ ഏജന്റാണ്. നേരത്തെ ബാഴ്‌സയുമായി മെസ്സി അഞ്ച് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. താരത്തിന്റെ വേതനം പകുതി കുറയ്ക്കുകയും ചെയ്തിരുന്നു.




Next Story

RELATED STORIES

Share it