ട്രോയിസിനെതിരേ ഗോളുകളുമായി മെസ്സി- നെയ്മര്‍-എംബാപ്പെ സഖ്യം
മെസ്സിയുടെ ഗോളിന് സെര്‍ജിയോ റാമോസാണ് അസിസ്റ്റ് ഒരുക്കിയത്.
BY FAR30 Oct 2022 4:51 AM GMT

X
FAR30 Oct 2022 4:51 AM GMT
പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ ഇന്ന് ട്രോയിസിനെതിരേ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പിഎസ്ജിക്ക് ജയം. ലീഗിലെ 11ാം സ്ഥാനക്കാര്‍ക്കെതിരേ 4-3ന്റെ ജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. സോളര്‍, ലയണല്‍ മെസ്സി, നെയ്മര്‍, എംബാപ്പെ എന്നിവരാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്. മെസ്സിയുടെ ഗോളിന് സെര്‍ജിയോ റാമോസാണ് അസിസ്റ്റ് ഒരുക്കിയത്. നെയ്മറിന്റെ ഗോളിന് മെസ്സിയും സോളറിന്റെ ഗോളിന് നെയ്മറും അസിസ്റ്റ് ഒരുക്കി.

സ്പാനിഷ് ലീഗില്‍ ഇന്ന് വലന്‍സിയക്കെതിരേ നടന്ന മല്‍സരത്തില്‍ ബാഴ്‌സ ഒരു ഗോളിന്റെ ജയം നേടി. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ഇഞ്ചുറി ടൈമില്‍ കറ്റാലന്‍സിന്റെ വിജയഗോള്‍ നേടിയത്. ജയത്തോടെ ബാഴ്‌സ വീണ്ടും ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി.
Next Story
RELATED STORIES
മണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTമകന് ബിജെപിയില് ചേര്ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMTജനതാദള് (എസ്) എന്ഡിഎയില് ചേര്ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMT