You Searched For "PSG 2022-23"

പിഎസ്ജിക്ക് എംബാപ്പെയെ വേണ്ട; വില്‍പ്പനയ്ക്ക് വച്ചു

22 July 2023 5:30 AM GMT
മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സണലും താരത്തിന് പിറകെയുണ്ട്.

പിഎസ്ജിക്ക് തിരിച്ചടി; മെസ്സിക്ക് പിറകെ എംബാപ്പെയും ക്ലബ്ബ് വിടുന്നു

13 Jun 2023 4:22 AM GMT
എംബാപ്പെയുടെ പുതിയ തീരുമാനത്തോടെ റയല്‍ താരത്തിനായി ഉടന്‍ രംഗത്ത് വരും.

മെസ്സി ഷോയില്‍ പിഎസ്ജി; ലാ ലിഗയില്‍ ഞെട്ടിക്കുന്ന തോല്‍വിയുമായി റയല്‍

9 April 2023 7:18 AM GMT
ചെല്‍സി വോള്‍വ്‌സിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു.

മെസ്സിയുടെ പാസ്സില്‍ എംബാപ്പെ ഗോള്‍; പിഎസ്ജി രക്ഷപ്പെട്ടു; തടയനാളില്ലാതെ ഇറ്റലിയില്‍ നപ്പോളി കുതിപ്പ്

12 March 2023 3:24 AM GMT
ഇറ്റാലിയന്‍ സീരി എയില്‍ നപ്പോളി ഒന്നാം സ്ഥാനത്തെ ലീഡ് 18 പോയിന്റാക്കി വര്‍ദ്ധിപ്പിച്ചു.

ജര്‍മ്മനിയിലും ബയേണിനെ തൊടാനായില്ല; പിഎസ്ജി ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്

9 March 2023 2:20 AM GMT
പിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് എന്ന സ്വപ്‌നത്തിനായി വീണ്ടും അടുത്ത സീസണ്‍ വരെ കാത്തിരിക്കണം.

മെസ്സിക്ക് 700ാം ക്ലബ്ബ് ഗോള്‍; പിഎസ്ജിയുടെ എക്കാലത്തെയും ടോപ് സ്‌കോര്‍ പട്ടം എംബാപ്പെയ്ക്ക്; മാഴ്‌സെയെ നിലംപരിശാക്കി

27 Feb 2023 4:22 AM GMT
എംബാപ്പെയാകട്ടെ 247 മല്‍സരങ്ങളില്‍ നിന്നാണ് ഈ റെക്കോഡ് അതിവേഗം കരസ്ഥമാക്കിയത്.

മെസ്സി ഗോളില്‍ പിഎസ്ജി വിജയവഴിയില്‍; നെയ്മര്‍ പരിക്കേറ്റ് പുറത്ത്

19 Feb 2023 3:40 PM GMT
സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി.

പിഎസ്ജിയുടെ നെഞ്ച് പിളര്‍ത്തി കിങ്സ്ലി കോമാന്‍; ചാംപ്യന്‍സ് ലീഗില്‍ ബയേണിനോടും തോല്‍വി

15 Feb 2023 5:54 AM GMT
പിഎസ്ജി അക്കാഡമിയിലൂടെയാണ് കോമാന്‍ കരിയറിന് തുടക്കമിട്ടത്.

പിഎസ്ജിയില്‍ പൊട്ടിത്തെറി; ബയേണിനെതിരേ നെയ്മറിന് നിലനില്‍പ്പിനായുള്ള പോരാട്ടം

14 Feb 2023 6:28 AM GMT
ഈ മാസം 19ന് ലില്ലെയ്‌ക്കെതിരേ തോല്‍വി വഴങ്ങിയാല്‍ ലീഗ് കിരീടവും കിട്ടാക്കനിയിലേക്കാവും നീങ്ങുക.

ചാംപ്യന്‍സ് ലീഗ്; ബയേണിനെ പൂട്ടാന്‍ പിഎസ്ജി പട ഇന്ന് പാരിസില്‍ ഇറങ്ങും

14 Feb 2023 6:15 AM GMT
ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്‌നവുമായാണ് പിഎസ്ജി ഇറങ്ങുന്നത്.

ആശ്വാസം; ബയേണിനെതിരേ മെസ്സിയും എംബാപ്പെയും ഇറങ്ങും

13 Feb 2023 6:42 PM GMT
ഇതിന് പിഎസ്ജി ഏറെ വിമര്‍ശനങ്ങളും നേരിട്ടിരുന്നു.

പിഎസ്ജിയില്‍ 'അടിയന്തരാവസ്ഥ'; എംബാപ്പെയ്ക്ക് പുറമെ മെസ്സിക്കും പരിക്ക്

10 Feb 2023 5:05 AM GMT
മെസ്സിയുടെ പിന്‍തുടഞെരമ്പിനാണ് പരിക്കേറ്റത്.

ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ നല്‍കി മെസ്സിയും നെയ്മറും; ഫ്രഞ്ച് കപ്പില്‍ ഇറങ്ങിയത് 10, 11 ജെഴ്‌സിയില്‍

9 Feb 2023 9:46 AM GMT
ഇന്ന് നെയ്മറിന്റെ പിഎസ്ജിയിലെ 10ാം നമ്പര്‍ മെസ്സിക്ക് നല്‍കുകയായിരുന്നു.

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പിഎസ്ജി ഫ്രഞ്ച് കപ്പില്‍ നിന്ന് പുറത്ത്

9 Feb 2023 5:48 AM GMT
ഈ മാസം 26ന് ലീഗില്‍ ഇരുടീമും വീണ്ടും ഏറ്റുമുട്ടും.

ഫ്രഞ്ച് ലീഗ് വണ്‍; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി മെസ്സി

4 Feb 2023 6:49 PM GMT
ജയത്തോടെ പിഎസ്ജി ഒന്നാം സ്ഥാനത്ത് ലീഡ് എട്ട് പോയിന്റാക്കി ഉയര്‍ത്തി (54).

നഷ്ടപ്പെടുത്തിയത് രണ്ട് പെനാല്‍റ്റി; തുടര്‍ന്ന് പരിക്ക്, ടീമിന് പുറത്തേക്ക്; ഓര്‍ക്കാനാവാത്ത രാത്രിയുമായി എംബാപ്പെ

2 Feb 2023 5:24 AM GMT
എംബാപ്പെയ്ക്ക് പകരം എത്തിയ ഹ്യൂഗോ എക്റ്റിക്കെ ഒരു ഗോളിന് വഴിയൊരുക്കുയും ചെയ്തു.

സ്പാനിഷ് ലീഗ് കിരീട പോരില്‍ നിന്ന് റയല്‍ അകലുന്നു; ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് കഷ്ടകാലം

30 Jan 2023 7:35 AM GMT
51ാം മിനിറ്റില്‍ നെയ്മറാണ് പിഎസ്ജിയ്ക്കായി ലീഡെടുത്തത്.

ആവേശപ്പോരില്‍ മെസ്സിയും റോണോയും ബലാബലം; ഒടുവില്‍ ജയം പിഎസ്ജിക്ക്

20 Jan 2023 4:11 AM GMT
മെസ്സി മൂന്നാം മിനിറ്റില്‍ തന്നെ പിഎസ്ജിയുടെ ലീഡെടുത്തു.

പിഎസ്ജി താരങ്ങള്‍ക്ക് എന്തുപറ്റി; ഇങ്ങനെ പോയാല്‍ ലീഗ് കിരീടവും കൈവിടും

19 Jan 2023 4:39 AM GMT
പിഎസ്ജിയും നെയ്മറിനെ വില്‍ക്കാനുള്ള തീരുമാനത്തിലാണ്.

റിയാദില്‍ ഇന്ന് മെസ്സി-റൊണാള്‍ഡോ പോരാട്ടം

19 Jan 2023 4:29 AM GMT
ഇന്ത്യയില്‍ യാതൊരു ചാനലും മല്‍സരം സംപ്രേക്ഷണം ചെയ്യുന്നില്ല.

റിയാദ് സീസണ്‍ കപ്പ്; പിഎസ്ജി ടീം ദോഹയിലെത്തി

18 Jan 2023 3:11 PM GMT
അല്‍ നസര്‍-അല്‍ ഹിലാല്‍ സംയുക്ത ടീമിനെ നയിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്.

സൂപ്പര്‍ താരങ്ങള്‍ക്ക് പിഎസ്ജിയെ രക്ഷിക്കാനാവുന്നില്ല; വീണ്ടും തോല്‍വി

16 Jan 2023 5:19 AM GMT
കിലിയന്‍ എംബാപ്പെയെ രണ്ടാം പകുതിയിലാണ് ഇറക്കിയത്.

ഫ്രഞ്ച് ലീഗ് വണ്‍; ഗോള്‍ നേട്ടത്തോടെ മെസ്സിയുടെ തിരിച്ചുവരവ്; ലീഗ് കപ്പില്‍ സിറ്റി പുറത്ത്

12 Jan 2023 5:29 AM GMT
ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന രണ്ടാം സെമിയില്‍ റയല്‍ ബെറ്റിസ് ബാഴ്‌സലോണയെ നേരിടും.

മെസ്സിയും നെയ്മറുമില്ല; പിഎസ്ജിക്ക് ഞെട്ടിക്കുന്ന തോല്‍വി

2 Jan 2023 3:47 AM GMT
ചെല്‍സിയെ 18ാം സ്ഥാനത്തുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് സമനിലയില്‍ കുരുക്കി.

ട്രോയിസിനെതിരേ ഗോളുകളുമായി മെസ്സി- നെയ്മര്‍-എംബാപ്പെ സഖ്യം

30 Oct 2022 4:51 AM GMT
മെസ്സിയുടെ ഗോളിന് സെര്‍ജിയോ റാമോസാണ് അസിസ്റ്റ് ഒരുക്കിയത്.

ചാംപ്യന്‍സ് ലീഗ്; ഏഴ് അടിച്ച് പിഎസ്ജി; മക്കാബി ഹൈഫ തരിപ്പണം

26 Oct 2022 1:18 AM GMT
സിറ്റി നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്.

ചാംപ്യന്‍സ് ലീഗ്; പിഎസ്ജിക്ക് വീണ്ടും സമനില; യുവന്റസിന് ഞെട്ടിക്കുന്ന തോല്‍വി

12 Oct 2022 5:33 AM GMT
ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഇസ്രായേല്‍ ക്ലബ്ബ് മക്കാബി ഹൈഫ യുവന്റസിനെ 2-0ത്തിന് പരാജയപ്പെടുത്തി.

ചുവപ്പിന്റെ രാജാവ് റാമോസ് തന്നെ; 28ാം ചുവപ്പ് കാര്‍ഡ്; പിഎസ്ജിക്ക് സമനില

9 Oct 2022 5:34 AM GMT
41ാം മിനിറ്റിലാണ് മുന്‍ റയല്‍ താരത്തിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.

മെസ്സിയുടെ ഗോള്‍ നിഷേധിച്ചു; ചാംപ്യന്‍സ് ലീഗില്‍ ബെന്‍ഫിക്ക പിഎസ്ജിയെ സമനിലയില്‍ പിടിച്ചു

6 Oct 2022 5:36 AM GMT
ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ യുവന്റസ് മക്കാബി ഹൈയഫയെ 3-1ന് പരാജയപ്പെടുത്തി.

ചാംപ്യന്‍സ് ലീഗ്; പിഎസ്ജിക്ക് എതിരാളി മക്കാബി ഹയ്ഫാ

14 Sep 2022 5:23 AM GMT
റേയ്‌ഞ്ചേഴ്‌സ് ആദ്യ മല്‍സരത്തില്‍ അയാകസിനോടും തോല്‍വി വഴങ്ങിയിരുന്നു.
Share it