ചാംപ്യന്‍സ് ലീഗ്; ഏഴ് അടിച്ച് പിഎസ്ജി; മക്കാബി ഹൈഫ തരിപ്പണം
സിറ്റി നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്.
BY FAR26 Oct 2022 1:18 AM GMT

X
FAR26 Oct 2022 1:18 AM GMT
പാരിസ്: ചാംപ്യന്‍സ് ലീഗില്‍ ഏഴ് ഗോളിന്റെ ഭീമന്‍ ജയവുമായ പിഎസ്ജി. ചാംപ്യന്‍സ് ലീഗില്‍ ഇസ്രായേല്‍ ക്ലബ്ബ് മക്കാബി ഹൈഫയ്‌ക്കെതിരേയാണ് പിഎസ്ജിയുടെ നേട്ടം. ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ എന്നിവര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ നെയ്മര്‍, സോളര്‍ എന്നിവര്‍ ഓരോ ഗോളും നേടി. ഒരു ഗോള്‍ മക്കാബി താരത്തിന്റെ സെല്‍ഫായിരുന്നു. ഇതേ ഗ്രുപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ യുവന്റസിനെ 4-3ന് തകര്‍ത്ത് പിഎസ്ജിക്കൊപ്പം ബെന്‍ഫിക്കയും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. യുവന്റസും മക്കാബി ഹൈഫയും പുറത്തായി.
ഗ്രൂപ്പ് ജിയില്‍ നടന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ബോറൂസിയാ ഡോര്‍ട്ട്മുണ്ട് ഗോള്‍ രഹിത സമനിലയില്‍ പിടിച്ചു.സിറ്റി നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്.
Next Story
RELATED STORIES
പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില് കള്ളവോട്ട് ആരോപണം
26 Sep 2023 5:13 AM GMTകോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്; ബാങ്കിന്റെ ഭീഷണിയെ...
26 Sep 2023 5:10 AM GMTമണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMT'ജയിലില് കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMT