ഫ്രഞ്ച് ലീഗ് വണ്‍; നെയ്മര്‍ വീണ്ടും രക്ഷകന്; ബ്രീസ്റ്റിനെതിരേ പിഎസ്ജിക്ക് ജയം
30കാരനായ നെയ്മറുടെ 110ാം ഗോളാണ്.
BY FAR10 Sep 2022 6:53 PM GMT

X
FAR10 Sep 2022 6:53 PM GMT
പാരിസ്; ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് ജയം. ബ്രീസ്റ്റിനെതിരേ ഒരു ഗോളിന്റെ ജയമാണ് പിഎസ്ജി നേടിയത്. 30ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റില്‍ നെയ്മറാണ് പിഎസ്ജിയുടെ ഗോള്‍ സ്കോര്‍ ചെയ്തത്. ഇന്നത്തെ ഗോള്‍ നേട്ടത്തോടെ ഫ്രഞ്ച് ലീഗിലെ എക്കാലത്തെയും മികച്ച ടോപ് സ്കോറര്‍മാരില്‍ നെയ്മര്‍ നാലാം സ്ഥാനത്തെത്തി. 30കാരനായ നെയ്മറുടെ 110ാം ഗോളാണ്. ഈ സീസണിലെ നെയ്മറുടെ 10ാം ഗോളാണ്.
Next Story
RELATED STORIES
പ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMT