മെസ്സിയുടെ പാസ്സില്‍ എംബാപ്പെ ഗോള്‍; പിഎസ്ജി രക്ഷപ്പെട്ടു; തടയനാളില്ലാതെ ഇറ്റലിയില്‍ നപ്പോളി കുതിപ്പ്
ഇറ്റാലിയന്‍ സീരി എയില്‍ നപ്പോളി ഒന്നാം സ്ഥാനത്തെ ലീഡ് 18 പോയിന്റാക്കി വര്‍ദ്ധിപ്പിച്ചു.
BY FAR12 March 2023 3:24 AM GMT

X
FAR12 March 2023 3:24 AM GMT
പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണിലെ 15ാം സ്ഥാനക്കാരോട് കഷ്ടിച്ച് രക്ഷപ്പെട്ട് പിഎസ്ജി. ചാംപ്യന്‍സ് ലീഗിലെ പുറത്താവലിന് ശേഷം നടന്ന ആദ്യ മല്‍സരത്തില്‍ 2-1നാണ് പിഎസ്ജിയുടെ ജയം. സോളര്‍, എംബാപ്പെ എന്നിവരാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്. 90ാം മിനിറ്റിലാണ് എംബാപ്പെ വിജയഗോള്‍ നേടിയത്. ലീഗില്‍ പിഎസ്ജിക്ക് ഒന്നാം സ്ഥാനത്ത് 11 പോയിന്റിന്റെ ലീഡാണുള്ളത്.
ഇറ്റാലിയന്‍ സീരി എയില്‍ നപ്പോളി ഒന്നാം സ്ഥാനത്തെ ലീഡ് 18 പോയിന്റാക്കി വര്‍ദ്ധിപ്പിച്ചു. ഇന്ന് അറ്റ്‌ലാന്റയെ നേരിട്ട നപ്പോളി എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയമാണ് നേടിയത്. ഇന്റര്‍മിലാനാണ് ലീഗില്‍ രണ്ടാം സ്ഥാനത്തുള്ളത്.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലുമായുള്ള പോയിന്റ് അന്തരം രണ്ടാക്കി കുറച്ചു.
Next Story
RELATED STORIES
ഇറാഖില് വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില് 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന് ഗെയിംസ്; ഷൂട്ടിങ്ങില് സ്വര്ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMT