റിയാദ് സീസണ്‍ കപ്പ്; പിഎസ്ജി ടീം ദോഹയിലെത്തി
അല്‍ നസര്‍-അല്‍ ഹിലാല്‍ സംയുക്ത ടീമിനെ നയിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്.
BY FAR18 Jan 2023 3:11 PM GMT

X
FAR18 Jan 2023 3:11 PM GMT
റിയാദ്: നാളെ പിഎസ്ജിയും അല്‍ നസര്‍-അല്‍ ഹിലാല്‍ സംയുക്ത ടീമുമായി നടക്കുന്ന പ്രദര്‍ശനമല്‍സരത്തിനായി പിഎസ്ജി ടീം ദോഹയിലെത്തി.പരിശീലനത്തിനായാണ് ടീം ഖത്തറിലെത്തിയത്. ഇവിടെത്തെ പരിശീലനത്തിന് ശേഷം ടീം റിയാദിലേക്ക് തിരിക്കും. 20,000 ആരാധകര്‍ക്ക് ഇന്നത്തെ പരിശീലന സെഷന്‍ കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പിഎസ്ജിയുടെ ക്ലബ്ബ് പാര്‍ട്ണര്‍മാര്‍ ഒരുക്കിയ വിവിധ പരിപാടികളില്‍ മെസ്സി, നെയ്മര്‍, എംബാപ്പെ എന്നിവരടങ്ങിയ ടീം പങ്കെടുത്തു. അല്‍ നസര്‍-അല്‍ ഹിലാല്‍ സംയുക്ത ടീമിനെ നയിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്.
Next Story
RELATED STORIES
ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTവീരപ്പന് വേട്ടയുടെ പേരില് നടന്ന കൂട്ട ബലാത്സംഗ കേസ്; 215...
29 Sep 2023 9:12 AM GMT