മെസ്സി ഷോയില്‍ പിഎസ്ജി; ലാ ലിഗയില്‍ ഞെട്ടിക്കുന്ന തോല്‍വിയുമായി റയല്‍
ചെല്‍സി വോള്‍വ്‌സിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു.
BY FAR9 April 2023 7:18 AM GMT

X
FAR9 April 2023 7:18 AM GMT
പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി വിജയവഴിയില്‍ തിരിച്ചെത്തി. നീസിനെതിരേ രണ്ട് ഗോളിന്റെ ജയമാണ് പിഎസ്ജി നേടിയത്. പിഎസ്ജിയ്ക്കായി ലയണല്‍ മെസ്സി ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് അസിസ്റ്റ് ഒരുക്കുകയും ചെയ്തു. മെസ്സി 26ാം മിനിറ്റിലും റാമോസ് 76ാം മിനിറ്റിലുമാണ് സ്‌കോര്‍ ചെയ്തത്.സ്പാനിഷ് ലീഗില്‍ വിയ്യാറയല്‍ റയല്‍ മാഡ്രിഡിനെ 3-2ന് പരാജയപ്പെടുത്തി.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി സതാംപ്ടണിനെ 4-1നും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എവര്‍ട്ടണെ 2-0ത്തിനും ന്യൂകാസില്‍ ബ്രന്റ്‌ഫോഡിനെ 2-1നും ടോട്ടന്‍ഹാം ബ്രിങ്ടണെ 2-1നും പരാജയപ്പെടുത്തി. ചെല്‍സി വോള്‍വ്‌സിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു.
Next Story
RELATED STORIES
ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTവീരപ്പന് വേട്ടയുടെ പേരില് നടന്ന കൂട്ട ബലാത്സംഗ കേസ്; 215...
29 Sep 2023 9:12 AM GMT