Home > Real Madrid 2022 23
You Searched For "Real Madrid 2022-23"
കരീം ബെന്‍സിമ റയലിനോട് വിട പറഞ്ഞു
5 Jun 2023 5:28 AM GMTറൊണാള്‍ഡോ കഴിഞ്ഞാല്‍ റയലിന്റെ എക്കാലത്തെയും രണ്ടാമത്തെ ടോപ് സ്‌കോറര്‍ ആണ് ബെന്‍സിമ.
തീയായി കാസ്‌റ്റെല്ലാനോസ്; റയലിനെ തകര്‍ത്ത് ജിറോണാ
26 April 2023 6:38 AM GMTറയലിനായി വിനീഷ്യസ് ജൂനിയര്‍, വാസ്‌ക്വസ് എന്നിവര്‍ ഗോളുകള്‍ നേടി.
മെസ്സി ഷോയില്‍ പിഎസ്ജി; ലാ ലിഗയില്‍ ഞെട്ടിക്കുന്ന തോല്‍വിയുമായി റയല്‍
9 April 2023 7:18 AM GMTചെല്‍സി വോള്‍വ്‌സിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു.
എല്‍ ക്ലാസ്സിക്കോ ബാഴ്‌സയ്ക്ക് തന്നെ; ഈ വര്‍ഷം റയലിനെ പൂട്ടിയത് മൂന്ന് തവണ
20 March 2023 6:15 AM GMTആദ്യ പാദത്തില്‍ മാഡ്രിഡില്‍ വച്ച് റയലിനെ ബാഴ്‌സ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.
ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂള്‍ മടങ്ങിവന്നില്ല; റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍; നപ്പോളിക്കും ടിക്കറ്റ്
16 March 2023 4:37 AM GMTനപ്പോളി ഗോള്‍ മെഷീന്‍ നൈജീരിയയുടെ വിക്ടര്‍ ഒഷിമെന്‍ ഇരട്ട ഗോള്‍ നേടി.
സ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ
2 March 2023 6:19 AM GMTസ്പാനിഷ് ലീഗിലെ അവസാന സ്ഥാനക്കാരായ അല്‍മേരിയയോട് പരാജയപ്പെട്ടാണ് ഒന്നാം സ്ഥാനക്കാരായ ബാഴ്‌സയുടെ വരവ്.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ആഴ്‌സണല്‍ ഒന്നില്‍ തന്നെ; നാലടിച്ച് സിറ്റി; ലിവര്‍പൂളിന് സമനില
26 Feb 2023 2:39 AM GMT46ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലിയാണ് ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തത്.
ചാംപ്യന്‍സ് ലീഗ്; ആന്‍ഫീല്‍ഡില്‍ കയറി ലിവര്‍പൂളിനെ നിലംപരിശാക്കി റയല്‍ മാഡ്രിഡ്
22 Feb 2023 5:52 AM GMTമാഞ്ചസ്റ്റര്‍ സിറ്റി ആര്‍ ബി ലെപ്‌സിഗിനെയും ഇന്റര്‍മിലാന്‍ എഫ് സി പോര്‍ട്ടോയെയും നേരിടും.
ചാംപ്യന്‍സ് ലീഗില്‍ ഇന്ന് സലാഹ്-ബെന്‍സിമാ പോരാട്ടം; ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന് കണക്ക് തീര്‍ക്കണം
21 Feb 2023 5:36 AM GMTലിവര്‍പൂള്‍ മുന്നേറ്റ നിരയില്‍ ഡാര്‍വിന്‍ ന്യൂനസ്, കോഡി ഗാപ്‌കോ സഖ്യം ഇറങ്ങും.
അല്‍ ഹിലാലിനെ വീഴ്ത്തി ക്ലബ്ബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്
12 Feb 2023 2:28 AM GMTമൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഈജിപ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ് ലിയെ 4-2ന് ഫ്‌ളെമെങ്കോ പരാജയപ്പെടുത്തി.
സ്പാനിഷ് ലീഗ് കിരീട പോരില്‍ നിന്ന് റയല്‍ അകലുന്നു; ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് കഷ്ടകാലം
30 Jan 2023 7:35 AM GMT51ാം മിനിറ്റില്‍ നെയ്മറാണ് പിഎസ്ജിയ്ക്കായി ലീഡെടുത്തത്.
സ്പാനിഷ് ലീഗ്; ബാഴ്‌സ ഒന്നില്‍; പ്രീമിയര്‍ ലീഗില്‍ റെഡ്‌സിനെ വീഴ്ത്തി ഗണ്ണേഴ്‌സ്
23 Jan 2023 5:16 AM GMTകരീം ബെന്‍സിമയും ക്രൂസുമാണ് റയലിനായി സ്‌കോര്‍ ചെയ്തത്.
സ്പാനിഷ് ലീഗ്; അവസരം നഷ്ടപ്പെടുത്തി റയല്‍; ബാഴ്‌സ ഒന്നില്‍ തന്നെ
8 Jan 2023 4:22 AM GMTഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് കുതിപ്പ് തുടരുന്നു.
ചാംപ്യന്‍സ് ലീഗ്; റയലിന് തോല്‍വി; ചെല്‍സിക്ക് ജയം
26 Oct 2022 1:29 AM GMTറയലിന്റെ സീസണിലെ ആദ്യ തോല്‍വിയാണ്.
സ്പാനിഷ് ലീഗ്; ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ച് റയല്‍
23 Oct 2022 3:44 AM GMTവിനീഷ്യസ് ജൂനിയര്‍ രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.
ലാ ലിഗ; മൂന്ന് ഗോള്‍ ജയവുമായി റയല്‍; ബാഴ്‌സയ്ക്ക് വിയ്യാറയല്‍ പരീക്ഷണം
20 Oct 2022 5:14 AM GMTറയല്‍ സോസിഡാഡ് ലീഗില്‍ മൂന്നാം സ്ഥാനത്താണ്.
ബാഴ്‌സയ്ക്ക് കഷ്ടകാലം തന്നെ; എല്‍ ക്ലാസ്സിക്കോയിലും തോല്‍വി
16 Oct 2022 4:35 PM GMTതോല്‍വിയോടെ ബാഴ്‌സ രണ്ടിലേക്ക് വീണു.
ചാംപ്യന്‍സ് ലീഗ്; റയല്‍ പ്രീക്വാര്‍ട്ടറില്‍; രക്ഷകന്‍ റൂഡിഗറിന് പരിക്ക്
12 Oct 2022 5:46 AM GMTചോരയില്‍ വാര്‍ന്ന റൂഡിഗര്‍ പിന്നീട് അസ്വസ്ഥനായിരുന്നു.
മിലിറ്റോ രക്ഷകന്‍; റയല്‍ ഒന്നില്‍ തന്നെ; ബാഴ്‌സ ഇന്ന് സെല്‍റ്റാ വിഗോയ്‌ക്കെതിരേ
9 Oct 2022 6:27 AM GMTലീഗില്‍ റയല്‍ ഒന്നാം സ്ഥാനത്തും ബാഴ്‌സ രണ്ടാം സ്ഥാനത്തുമാണ്.
വിനീഷ്യസ് ജൂനിയറിനെതിരേ വീണ്ടും വംശീയാധിക്ഷേപം
19 Sep 2022 9:47 AM GMTറൊഡ്രിഗോ, വാല്‍വെര്‍ഡെ എന്നിവരാണ് റയലിനായി വലകുലിക്കിയവര്‍.
ചാംപ്യന്‍സ് ലീഗ്; ചെല്‍സിക്ക് സമനില; ജയം തുടര്‍ന്ന് റയല്‍
15 Sep 2022 4:43 AM GMTവാല്‍വര്‍ഡെ, അസെന്‍സിയോ എന്നിവരാണ് സ്‌കോര്‍ ചെയ്തത്.
ചാംപ്യന്‍സ് ലീഗില്‍ സിറ്റിക്കും റയലിനും വന്‍ ജയം
7 Sep 2022 4:06 AM GMTവിനീഷ്യസ് ജൂനിയര്‍, മൊഡ്രിച്ച്, ഹസാര്‍ഡ് എന്നിവര്‍ റയലിനായി സ്‌കോര്‍ ചെയ്തു.
ചാംപ്യന്‍സ് ലീഗിന് ഇന്ന് തുടക്കം; ആദ്യ ദിനം വമ്പന്മാര് ഇറങ്ങും; പിഎസ്ജിക്ക് എതിരാളി യുവന്റസ്
6 Sep 2022 3:54 AM GMTമല്‍സരം രാത്രി 12.30 ആണ്.
ലാ ലിഗ; വിനീഷ്യസ്-റൊഡ്രിഗോ കരുത്തില്‍ റയല്‍; സീരി എയില്‍ യുവന്റസിന് സമനില
3 Sep 2022 5:43 PM GMTഇറ്റാലിയന്‍ സീരി എയില്‍ ഫിയറന്റീനയോട് യുവന്റസ് 1-1ന്റെ സമനില വഴങ്ങി.
ലാ ലിഗയില്‍ റയലും ബാഴ്‌സയും ഇന്നിറങ്ങും; മിലാന്‍ ഡെര്‍ബിയും ഇന്ന്
3 Sep 2022 4:07 AM GMTഅര്‍ദ്ധരാത്രി 12.30നാണ് പിഎസ്ജിയുടെ മല്‍സരം.
ബെന്‍സിമയ്ക്കും ലെവന്‍ഡോസ്‌കിക്കും ഡബിള്‍; ബാഴ്‌സയ്ക്കും റയലിനും ജയം
29 Aug 2022 6:22 AM GMT88, 90 മിനിറ്റുകളിലായിരുന്നു ബെന്‍സിമയുടെ ഗോളുകള്‍.
സ്പാനിഷ് ലീഗ്; തീയായി മൊഡ്രിച്ച്; റയലിന് വന്‍ ജയം
21 Aug 2022 3:33 AM GMT87ാം മിനിറ്റില്‍ ഈഡന്‍ ഹസാര്‍ഡ് റയലിന്റെ പെനാല്‍റ്റി പാഴാക്കി.
സ്പാനിഷ് ലീഗ്; ജയത്തോടെ റയല്‍ തുടങ്ങി; ആല്‍ബ രക്ഷകന്‍
15 Aug 2022 3:59 AM GMTയുവേഫാ സൂപ്പര്‍ കപ്പിലും ഓസ്ട്രിയന്‍ താരമായ ആല്‍ബ സ്‌കോര്‍ ചെയ്തിരുന്നു.
സ്പാനിഷ് ലീഗിന് തുടക്കം; ബാഴ്‌സയ്ക്ക് സമനില പൂട്ട്; റയല്‍ ഇന്നിറങ്ങും
14 Aug 2022 11:42 AM GMTഅല്‍മേരിയയാണ് ആദ്യ മല്‍സരത്തിലെ എതിരാളികള്‍.
യുവേഫാ സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്
11 Aug 2022 6:21 AM GMTക്യാപ്റ്റന്‍ ബെന്‍സിമയുടെ 324ാം ഗോളാണ് .
കിരീടത്തോടെ തുടങ്ങാന്‍ റയല്‍ മാഡ്രിഡ് ഇന്ന് സൂപ്പര്‍ കപ്പിനിറങ്ങും
10 Aug 2022 8:25 AM GMTമല്‍സരങ്ങള്‍ സോണി സ്‌പോര്‍ട്‌സില്‍ സംപ്രേക്ഷണം ചെയ്യും.
പ്രീസീസണ്‍; റയലിനും ബാഴ്‌സയ്ക്കും സമനില; ഡെംബലേയ്ക്ക് ഡബിള്‍
27 July 2022 8:45 AM GMTയുവന്റസിനായി മോയിസ് കീനും ഇരട്ട ഗോള്‍ നേടി(39, 51).
എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്‌സയ്ക്ക് ജയം; റഫീനയ്ക്ക് ഗോള്‍
24 July 2022 3:20 PM GMT59ാം മിനിറ്റില്‍ റയലിന് മികച്ച അവസരം ലഭിച്ചെങ്കിലും ഗോള്‍ സൃഷ്ടിക്കാനായില്ല.
ഫ്രഞ്ച് താരം ഒറേലിയാ ചൊമേനി റയലിലേക്ക്
11 Jun 2022 3:57 PM GMTകഴിഞ്ഞ സീസണിലാണ് 19കാരനായ ഫ്രാന്‍സിന്റെ കാമവിങ്ങയെ റയല്‍ സ്വന്തമാക്കിയത്.