Football

ലാ ലിഗ; വിനീഷ്യസ്-റൊഡ്രിഗോ കരുത്തില്‍ റയല്‍; സീരി എയില്‍ യുവന്റസിന് സമനില

ഇറ്റാലിയന്‍ സീരി എയില്‍ ഫിയറന്റീനയോട് യുവന്റസ് 1-1ന്റെ സമനില വഴങ്ങി.

ലാ ലിഗ; വിനീഷ്യസ്-റൊഡ്രിഗോ കരുത്തില്‍ റയല്‍; സീരി എയില്‍ യുവന്റസിന് സമനില
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വിജയകുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡ്. റയല്‍ ബെറ്റിസിനെതിരേ 2-1ന്റെ ജയമാണ് റയല്‍ നേടിയത്. ബ്രസീലിയന്‍ താരങ്ങളായ വിനീഷ്യസ് ജൂനിയര്‍ (9), റൊഡ്രിഗോ (65) എന്നിവരാണ് റയലിനായി വലകുലിക്കിയത്.


ഇറ്റാലിയന്‍ സീരി എയില്‍ ഫിയറന്റീനയോട് യുവന്റസ് 1-1ന്റെ സമനില വഴങ്ങി.





Next Story

RELATED STORIES

Share it