Football

തീയായി കാസ്‌റ്റെല്ലാനോസ്; റയലിനെ തകര്‍ത്ത് ജിറോണാ

റയലിനായി വിനീഷ്യസ് ജൂനിയര്‍, വാസ്‌ക്വസ് എന്നിവര്‍ ഗോളുകള്‍ നേടി.

തീയായി കാസ്‌റ്റെല്ലാനോസ്; റയലിനെ തകര്‍ത്ത് ജിറോണാ
X


മാഡ്രിഡ്: സ്പാനിഷ് ലീഗിലെ വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. ലീഗിലെ ഒമ്പതാം സ്ഥാനക്കാരോടാണ് രണ്ടാം സ്ഥാനക്കാരുടെ തോല്‍വി. ജിറോണാ താരം അര്‍ജന്റീനയുടെ കാസ്‌റ്റെല്ലാനോസിന്റെ തീപ്പാറുന്ന നാല് ഗോളുകളാണ് ഇന്ന് റയലിനെ നാണം കെടുത്തിയത്. 12, 24, 46, 62 മിനിറ്റുകളിലാണ് കാസ്‌റ്റെല്ലാനോസിന്റെ ഗോളുകള്‍. 4-2നാണ് ജിറോണയുടെ ജയം. റയലിനായി വിനീഷ്യസ് ജൂനിയര്‍, വാസ്‌ക്വസ് എന്നിവര്‍ ഗോളുകള്‍ നേടി.




Next Story

RELATED STORIES

Share it