Football

മിലിറ്റോ രക്ഷകന്‍; റയല്‍ ഒന്നില്‍ തന്നെ; ബാഴ്‌സ ഇന്ന് സെല്‍റ്റാ വിഗോയ്‌ക്കെതിരേ

ലീഗില്‍ റയല്‍ ഒന്നാം സ്ഥാനത്തും ബാഴ്‌സ രണ്ടാം സ്ഥാനത്തുമാണ്.

മിലിറ്റോ രക്ഷകന്‍; റയല്‍ ഒന്നില്‍ തന്നെ; ബാഴ്‌സ ഇന്ന് സെല്‍റ്റാ വിഗോയ്‌ക്കെതിരേ
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ഒന്നില്‍ തന്നെ തുടരും. ഗെറ്റാഫെയെ എതിരില്ലാത്ത ഒരു ഗോളിന് റയല്‍ പരാജയപ്പെടുത്തി. മൂന്നാം മിനിറ്റില്‍ ബ്രസീലിയന്‍ താരം എഡിന്‍ മിലിറ്റോ നേടിയ ഗോളിലാണ് റയല്‍ ജയിച്ചത്. മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ജിറൗണയെ 2-1ന് പരാജയപ്പെടുത്തി. സെവിയ്യ-അത്‌ലറ്റിക്കോ ബില്‍ബാവോ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.


ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരത്തില്‍ ബാഴ്‌സലോണ സെല്‍റ്റാ വിഗോയെ നേരിടും. ലീഗില്‍ റയല്‍ ഒന്നാം സ്ഥാനത്തും ബാഴ്‌സ രണ്ടാം സ്ഥാനത്തുമാണ്.




Next Story

RELATED STORIES

Share it