Football

ചാംപ്യന്‍സ് ലീഗ്; റയലിന് തോല്‍വി; ചെല്‍സിക്ക് ജയം

റയലിന്റെ സീസണിലെ ആദ്യ തോല്‍വിയാണ്.

ചാംപ്യന്‍സ് ലീഗ്; റയലിന് തോല്‍വി; ചെല്‍സിക്ക് ജയം
X


മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി. ആര്‍ ബി ലെപ്‌സിഗിനോട് 3-2ന്റെ തോല്‍വിയാണ് റയല്‍ വഴങ്ങിയത്.വിനീഷ്യസ് ജൂനിയറും റൊഡ്രിഗോയുമാണ് റയലിനായി സ്‌കോര്‍ ചെയ്തത്.റയല്‍ നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്. റയലിന്റെ സീസണിലെ ആദ്യ തോല്‍വിയാണ്. ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ ചെല്‍സി 2-1ന് ആല്‍ ബി സാല്‍സ്ബര്‍ഗിനെ പരാജയപ്പെടുത്തി. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ എസി മിലാന്‍ ഡൈനാമോ സെഗറിബിനെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി. ചെല്‍സി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. മിലാന്‍ രണ്ടാം സ്ഥാനത്താണ്.




Next Story

RELATED STORIES

Share it