ചാംപ്യന്‍സ് ലീഗ്; ചെല്‍സിക്ക് സമനില; ജയം തുടര്‍ന്ന് റയല്‍
വാല്‍വര്‍ഡെ, അസെന്‍സിയോ എന്നിവരാണ് സ്‌കോര്‍ ചെയ്തത്.
BY FAR15 Sep 2022 4:43 AM GMT

X
FAR15 Sep 2022 4:43 AM GMT
സ്റ്റാംഫോഡ്ബ്രിഡ്ജ്: ഹോം ഗ്രൗണ്ടിലും ഇംഗ്ലിഷ് പ്രമുഖര്‍ ചെല്‍സിക്ക് രക്ഷയില്ല. ഇന്ന് ആര്‍ ബി സാല്‍സ്ബര്‍ഗിനെ നേരിട്ട ചെല്‍സി അവരോട് 1-1ന്റെ സമനില വഴങ്ങി. ആദ്യ മല്‍സരത്തില്‍ തോറ്റ ചെല്‍സി പുതിയ കോച്ച് ഗ്രഹാം പോട്ടര്‍ക്ക് കീഴിലാണ് ഇറങ്ങിയത്.സ്‌റ്റെര്‍ലിങിലൂടെ 48ാം മിനിറ്റില്‍ ചെല്‍സി ലീഡെടുത്തിരുന്നു. എന്നാല്‍ 75ാം മിനിറ്റില്‍ ഓസ്‌ട്രേിയന്‍ ക്ലബ്ബ് ഒകാഫോറിലൂടെ സമനില പിടിക്കുകയായിരുന്നു.
മറ്റൊരു മല്‍സരത്തില്‍ ആര്‍ ബി സാല്‍സ്ബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളിന് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തി. ആദ്യ പകുതിയല്‍ ഗോള്‍ കണ്ടെത്താന്‍ റയലിന്റെ താരപ്രമുഖര്‍ക്കായില്ല. രണ്ടാം പകുതി അവസാനിക്കാനിരിക്കെയാണ് റയല്‍ രണ്ട് ഗോള്‍ അടിച്ചത്. വാല്‍വര്‍ഡെ, അസെന്‍സിയോ എന്നിവരാണ് സ്‌കോര്‍ ചെയ്തത്.
Next Story
RELATED STORIES
കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMTപട്ടാമ്പി നഗരസഭ മുന്‍ ചെയര്മാന് കെഎസ് ബിഎ തങ്ങള്‍ അന്തരിച്ചു
30 July 2023 1:24 PM GMT