Football

യുവേഫാ സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്

ക്യാപ്റ്റന്‍ ബെന്‍സിമയുടെ 324ാം ഗോളാണ് .

യുവേഫാ സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്
X


ഹെല്‍സിങ്കി: ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് യുവേഫാ സൂപ്പര്‍ കപ്പ് ചാംപ്യന്‍മാരായി.ഡേവിഡ് ആല്‍ബ(37), കരീം ബെന്‍സിമ(65) എന്നിവരാണ് സ്പാനിഷ് ചാംപ്യന്‍മാര്‍ക്കായി സ്‌കോര്‍ ചെയ്തത്. ക്യാപ്റ്റന്‍ ബെന്‍സിമയുടെ 324ാം ഗോളാണ് . ചാംപ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പാ ലീഗ് ജേതാക്കളും തമ്മിലാണ് സൂപ്പര്‍ കപ്പില്‍ മല്‍സരിക്കുക.




Next Story

RELATED STORIES

Share it