ഫ്രഞ്ച് ലീഗ്; ജയം തുടര്‍ന്ന് പിഎസ്ജി;ലാ ലിഗയില്‍ അസന്‍സിയോക്ക് ഹാട്രിക്ക്
മല്ലോര്‍ക്കയെ നേരിട്ട റയല്‍ 6-1ന്റെ ജയമാണ് കരസ്ഥമാക്കിയത്.
BY FAR23 Sep 2021 3:16 AM GMT

X
FAR23 Sep 2021 3:16 AM GMT
പാരിസ്: അശ്‌റഫ് ഹക്കീമിയുടെ ഇഞ്ചുറി ടൈം ഗോളില്‍ പിഎസ്ജിക്ക് ജയം. മെറ്റസിനെതിരേ 2-1നാണ് പിഎസ്ജിയുടെ ജയം. അഞ്ചാം മിനിറ്റില്‍ ഹക്കീമി തന്നെയാണ് പിഎസ്ജിക്ക് ലീഡ് നല്‍കിയത്.തുടര്‍ന്ന് മെറ്റ്‌സ് 39ാം മിനിറ്റില്‍ തിരിച്ചടിച്ചു. ഇഞ്ചുറി ടൈമില്‍ നെയ്മറുടെ അസിസ്റ്റില്‍ നിന്നാണ് പിഎസ്ജിയുടെ ജയം. പരിക്കിനെ തുടര്‍ന്ന് മെസ്സിയില്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്.
സ്പാനിഷ് ലീഗില്‍ ഭീമന്‍ ജയവുമായി റയല്‍ മാഡ്രിഡ്. മല്ലോര്‍ക്കയെ നേരിട്ട റയല്‍ 6-1ന്റെ ജയമാണ് കരസ്ഥമാക്കിയത്. സൂപ്പര്‍ താരം അസന്‍സിയോ ഹാട്രിക്ക് നേടി. കരീം ബെന്‍സിമ ഇരട്ട ഗോള്‍ നേടി. ഒരു ഗോള്‍ ഇസ്‌ക്കോയുടെ വകയായിരുന്നു.
Next Story
RELATED STORIES
മാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMTകോഴിക്കോട് ആവിക്കലില്‍ വന്‍ സംഘര്‍ഷം; മാലിന്യപ്ലാന്റിനെതിരേ...
2 July 2022 6:19 AM GMTഎകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയാന്‍...
2 July 2022 6:07 AM GMTഎകെജി സെന്റര്‍ ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ്...
2 July 2022 6:06 AM GMT