Football

പിഎസ്ജി പടയ്ക്ക് സീസണില്‍ ആദ്യ തോല്‍വി

ഒരു ഷോട്ട് പോലും ടാര്‍ഗറ്റ് ചെയ്യാന്‍ മെസ്സിയുടെ സംഘത്തിനായില്ല.

പിഎസ്ജി പടയ്ക്ക് സീസണില്‍ ആദ്യ തോല്‍വി
X



പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ തോല്‍വി അറിയാതെയുള്ള പിഎസ്ജിയുടെ സ്വപ്‌ന കുതിപ്പിന് റെനീസ് തടയിട്ടു. താരസമ്പന്നമായ പിഎസ്ജിയുടെ നിരയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റെനീസ് തോല്‍പ്പിച്ചത്.ഒരു ഷോട്ട് പോലും ടാര്‍ഗറ്റ് ചെയ്യാന്‍ മെസ്സിയുടെ സംഘത്തിനായില്ല.തുടക്കത്തില്‍ ചെറിയ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പിന്നീട് പിഎസ്ജി സമ്മര്‍ദ്ധത്തിന് അടിമപ്പെടുകയായിരുന്നു.




Next Story

RELATED STORIES

Share it