Football

ലാറ്റിന്‍ അമേരിക്കന്‍ താരങ്ങള്‍ ഇല്ലെങ്കിലും പിഎസ്ജി സൂപ്പര്‍

ഡാനിയാലോ, കിലിയന്‍ എംബാപ്പെ എന്നിവരാണ് ഇന്ന് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്.

ലാറ്റിന്‍ അമേരിക്കന്‍ താരങ്ങള്‍ ഇല്ലെങ്കിലും പിഎസ്ജി സൂപ്പര്‍
X


പാരിസ്: ലാറ്റിന്‍ അമേരിക്കന്‍ താരങ്ങള്‍ ഇല്ലാതെ ഫ്രഞ്ച് ലീഗ് വണ്‍ മല്‍സരത്തിനിറങ്ങിയ പിഎസ്ജിക്ക് ജയം. ശക്തരായ ആങ്കേഴ്‌സിനെതിരേ 2-1ന്റെ ജയമാണ് പിഎസ്ജി ഇന്ന് നേടിയത്. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കായി ലാറ്റിന്‍ അമേരിക്കയിലുള്ള സൂപ്പര്‍ താരം ലയണല്‍ മെസ്സി, നെയ്മര്‍, മാര്‍ക്വിനോസ്, ഏയ്ഞ്ചല്‍ ഡി മരിയ, ലിയാനാഡ്രോ പരേഡെസ് എന്നിവര്‍ ഇല്ലാതെയാണ് പിഎസ്ജി ഇന്നിറങ്ങിയത്. ഡാനിയാലോ, കിലിയന്‍ എംബാപ്പെ എന്നിവരാണ് ഇന്ന് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്.




Next Story

RELATED STORIES

Share it