You Searched For "T20 World Cup 2022"

ട്വന്റി-20 ലോകകപ്പ്; ഇംഗ്ലണ്ട് ജേതാക്കള്‍; പാകിസ്താനെ തോല്‍പ്പിച്ചത് അഞ്ച് വിക്കറ്റിന്

13 Nov 2022 11:58 AM GMT
നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ട്വന്റിയിലും അതാവര്‍ത്തിക്കുകയായിരുന്നു.

ട്വന്റി-20 ലോകകപ്പ്;ഇംഗ്ലണ്ട്-പാകിസ്താന്‍ ഫൈനല്‍; നാണം കെട്ട തോല്‍വിയുമായി ഇന്ത്യ പുറത്ത്

10 Nov 2022 11:14 AM GMT
ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് കലാശകൊട്ടിന് യോഗ്യത നേടി.

ട്വന്റി-20 ലോകകപ്പ്; ഹാര്‍ദ്ദിക്കിനും കോഹ്‌ലിക്കും അര്‍ദ്ധസെഞ്ചുറി; ഇംഗ്ലണ്ടിന് ലക്ഷ്യം 169 റണ്‍സ്

10 Nov 2022 9:59 AM GMT
അഡ്‌ലെയ്ഡ്: ട്വന്റി-20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 169 റണ്‍സ് ലക്ഷ്യം വച്ച് ടീം ഇന്ത്യ. ഹാര്‍ദ്ദിക്ക് പാണ്ഡെയുടെ വെടിക്കെട്ട് ബാറ്റിങും...

ട്വന്റി-20 ലോകകപ്പ് സെമി; ഇംഗ്ലണ്ടിനെ പൂട്ടാന്‍ ഇന്ത്യ

10 Nov 2022 4:57 AM GMT
ബൗളര്‍മാരും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നാല്‍ ഇംഗ്ലണ്ടിനെ തടയാന്‍ ഇന്ത്യയ്ക്കാവും.

ട്വന്റി-20 ലോകകപ്പ്; പാകിസ്താന്‍ ഫൈനലില്‍

9 Nov 2022 11:35 AM GMT
പാകിസ്താനായി ഷെഹീന്‍ അഫ്രീഡി രണ്ട് വിക്കറ്റ് നേടി.

ട്വന്റി-20 ലോകകപ്പ് സെമി; കിവികള്‍ക്ക് മീതെ പറക്കാന്‍ പാക് പട ഇന്ന് സിഡ്‌നിയില്‍

9 Nov 2022 5:13 AM GMT
ഭാഗ്യം അവരെ തുണയ്ക്കുമോ എന്ന് മാത്രമാണ് ഇന്നറിയേണ്ടത്.

ട്വന്റി-20 ലോകകപ്പ്; ഇന്ത്യാ-ഇംഗ്ലണ്ട് സെമി; പാകിസ്താന് കിവികള്‍ എതിരാളി

6 Nov 2022 1:19 PM GMT
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ടോപ് സ്‌കോറര്‍ 25 പന്തില്‍ 61 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് ആണ്.

ട്വന്റി-20 ലോകകപ്പ്; ഇന്ത്യയ്‌ക്കൊപ്പം പാകിസ്താനും സെമിയില്‍

6 Nov 2022 11:03 AM GMT
ന്യൂസിലന്റ്, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവരാണ് സെമിയില്‍ പ്രവേശിച്ച മറ്റ് ടീമുകള്‍.

അട്ടിമറി; ട്വന്റി-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക പുറത്ത്; ഇന്ത്യ സെമിയില്‍

6 Nov 2022 3:26 AM GMT
ദക്ഷിണാഫ്രിക്കയുടെ തോല്‍വി പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ക്കാണ് ജീവന്‍ നല്‍കിയത്.

ലോകകപ്പ്; ആതിഥേയര്‍ പുറത്തേക്ക്; ഇംഗ്ലണ്ട് സെമിയില്‍

5 Nov 2022 11:42 AM GMT
ഗ്രൂപ്പ് ഒന്നില്‍ ന്യൂസിലന്റ് നേരത്തെ സെമിയില്‍ പ്രവേശിച്ചിരുന്നു.

ലോകകപ്പ്; ന്യൂസിലന്റ് സെമിയില്‍; ഓസിസിന് കാത്തിരിക്കണം

4 Nov 2022 1:37 PM GMT
സ്‌കോര്‍ ഓസിസ്-168-8. അഫ്ഗാനിസ്താന്‍-164-7. സ്‌കോര്‍ ന്യൂസിലന്റ് 185-6. അയര്‍ലന്റ്-150-9.

സണ്ണിനും ചില്‍വെല്ലിനും പരിക്ക്; ലോകകപ്പ് നഷ്ടമായേക്കും

3 Nov 2022 6:16 AM GMT
താരത്തിന്റെ പരിക്കിന്റെ വ്യാപ്തി ചെല്‍സി പുറത്ത് വിട്ടിട്ടില്ല.

ലോകകപ്പ്; ബംഗ്ലാ വെല്ലുവിളി അതിജീവിച്ച് ഇന്ത്യ; അഞ്ച് റണ്‍സ് ജയം

2 Nov 2022 12:23 PM GMT
അഡ്‌ലെയ്ഡ്: ട്വന്റി-20 ലോകകപ്പില്‍ ബംഗ്ലാദേശ് വെല്ലുവിളി മറികടന്ന് ടീം ഇന്ത്യ. ആവേശകരമായ മല്‍സരത്തില്‍ ബംഗ്ലാദേശിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ്...

ഒടുവില്‍ രാഹുല്‍ ഫോം കണ്ടെത്തി;കോഹ്‌ലിക്കും അര്‍ദ്ധസെഞ്ചുറി

2 Nov 2022 11:27 AM GMT
ഹാര്‍ദ്ദിക്ക് പാണ്ഡെയും (5), ദിനേശ് കാര്‍ത്തിക്കും (7) പെട്ടെന്ന് പുറത്തായി.

ഷാഖിബുള്‍ ഹസ്സന്റെ പ്രവചനം തെറ്റിക്കാന്‍ ഇന്ത്യ ഇന്ന് അഡ്‌ലെയ്ഡില്‍

2 Nov 2022 5:48 AM GMT
നെതര്‍ലന്റസിനെയും സിംബാബ്‌വെയെയും പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് വരുന്നത്.

ട്വന്റി-20 ലോകകപ്പ്; കിവികളെ വീഴ്ത്തി സെമി പ്രതീക്ഷ കാത്ത് ഇംഗ്ലണ്ട്

1 Nov 2022 1:14 PM GMT
സ്‌കോര്‍ അഫ്ഗാനിസ്താന്‍ 144-8.ശ്രീലങ്ക-148-4(18.3).

ബംഗ്ലാദേശിനെതിരേ ദിനേശ് കാര്‍ത്തിക്കില്ല; ഋഷഭ് പന്ത് ടീമില്‍

31 Oct 2022 2:29 PM GMT
ബുധനാഴ്ച അഡ്‌ലെയ്ഡിലാണ് ഇന്ത്യയുടെ നിര്‍ണ്ണായക മല്‍സരം

മില്ലറും മാര്‍ക്രമും അടിച്ചു; ഇന്ത്യയുടെ സെമിബെര്‍ത്തിന് തിരിച്ചടി; പ്രോട്ടീസിന് അഞ്ച് വിക്കറ്റ് ജയം

30 Oct 2022 3:24 PM GMT
പെര്‍ത്ത്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ വിജയകുതിപ്പിന് ബ്ലോക്കിട്ട് ദക്ഷിണാഫ്രിക്ക. തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ അഞ്ച്...

ട്വന്റി-20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 134 റണ്‍സ്; സൂര്യകുമാറിന് അര്‍ദ്ധസെഞ്ചുറി

30 Oct 2022 1:12 PM GMT
തുടര്‍ച്ചയായ മൂന്നാം മല്‍സരത്തില്‍ കെ എല്‍ രാഹുലിന് (9) ഫോം വീണ്ടെടുക്കാനായില്ല.

പ്രതീക്ഷ കാത്ത് പാകിസ്താന്‍; നെതര്‍ലന്റസിനെതിരേ ആറ് വിക്കറ്റ് ജയം

30 Oct 2022 12:59 PM GMT
മൂന്ന് തോല്‍വിയുമായി നെതര്‍ലന്റസ് പുറത്തായി.

അട്ടിമറി വീരന്‍മാര്‍ക്ക് താളം തെറ്റി;സിംബാബ്‌വെയ്‌ക്കെതിരേ ബംഗ്ലാദേശിന് ജയം

30 Oct 2022 7:23 AM GMT
ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ടോസ് നേടിയ നെതര്‍ലന്റസ് പാകിസ്താനെതിരേ ബാറ്റിങ് തിരഞ്ഞെടുത്തു.

പെര്‍ത്തില്‍ പ്രോട്ടീസ് ഇന്ത്യന്‍ കുതിപ്പ് തടയുമോ? പോരാട്ടം 4.30ന്

30 Oct 2022 7:15 AM GMT
ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

ലോകകപ്പ്; അട്ടിമറി വീരന്‍ സിംബാബ്‌വെ ഇന്ന് ബംഗ്ലാദേശിനെതിരേ; പാകിസ്താന് ഓറഞ്ച് പരീക്ഷണം

29 Oct 2022 6:34 PM GMT
ഇന്ന് തോറ്റാല്‍ പാകിസ്താന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താവും.

ട്വന്റി-20 ലോകകപ്പില്‍ വന്‍ അട്ടിമറി; പാകിസ്താനെ വീഴ്ത്തി സിംബാബ്‌വെ

27 Oct 2022 3:15 PM GMT
സിക്കന്ധര്‍ റാസയാണ് ടീമിന് ജയമൊരുക്കിയത്.

ലോകകപ്പ്; നെതര്‍ലന്റസിനെതിരേ അനായാസം ഇന്ത്യ; 56 റണ്‍സ് ജയം

27 Oct 2022 12:06 PM GMT
കോഹ് ലി 44 പന്തില്‍ 62 റണ്‍സ് നേടിയാണ് ടോപ് സ്‌കോറര്‍ ആയത്.

ലോകകപ്പ്; റിലീ റോസൗവ്- 56 പന്തില്‍ 109 റണ്‍സ്; ഭീമന്‍ ജയവുമായി ദക്ഷിണാഫ്രിക്ക

27 Oct 2022 8:41 AM GMT
104 റണ്‍സിന്റെ ജയമാണ് പ്രോട്ടീസ് സ്വന്തമാക്കിയത്.

ലോകകപ്പ്; സൂപ്പര്‍ തേസ്‌ഡേയില്‍ മൂന്ന് മല്‍സരങ്ങള്‍; ഇന്ത്യ ഓറഞ്ച് പടയ്‌ക്കെതിരേ

26 Oct 2022 6:12 PM GMT
ഉച്ചയ്ക്ക് 12.30ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ഇന്ത്യ-നെതര്‍ലന്റസിനെ നേരിടും.

ലോകകപ്പ്; ബംഗ്ലാദേശിനെ വിറപ്പിച്ച് നെതര്‍ലന്റസ് കീഴടങ്ങി

24 Oct 2022 9:02 AM GMT
ടസ്‌കിന്‍ ബംഗ്ലാദേശിനായി നാലും മഹ്‌മുദ് രണ്ടും വിക്കറ്റ് നേടി.

ലോകകപ്പ്; മസൂദും ഇഫ്തിഖറും വന്‍മതിലായി; ഇന്ത്യയ്‌ക്കെതിരേ പാകിസ്താന്‍ ഭേദപ്പെട്ട നിലയില്‍

23 Oct 2022 10:01 AM GMT
ഏറെ പ്രതീക്ഷ വച്ച് പുലര്‍ത്തിയ മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റ് നേടാനെ കഴിഞ്ഞുള്ളൂ.

ലോകകപ്പ്; ശ്രീലങ്കയ്ക്ക് ഒമ്പത് വിക്കറ്റ് ജയം

23 Oct 2022 8:23 AM GMT
ടെക്ടര്‍ (45), സ്റ്റിര്‍ലിങ് (34) എന്നിവരാണ് അയര്‍ലന്റിനായി മികച്ച ബാറ്റിങ് കാഴ്ചവച്ചത്.

ലോകകപ്പ്; ഇന്ത്യയ്ക്ക് ടോസ്; പാകിസ്താന് ബാറ്റിങ്

23 Oct 2022 8:10 AM GMT
യുസ്‌വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെ ഒഴിവാക്കി.
Share it