Cricket

ട്വന്റി-20 ലോകകപ്പ്; കിവികളെ വീഴ്ത്തി സെമി പ്രതീക്ഷ കാത്ത് ഇംഗ്ലണ്ട്

സ്‌കോര്‍ അഫ്ഗാനിസ്താന്‍ 144-8.ശ്രീലങ്ക-148-4(18.3).

ട്വന്റി-20 ലോകകപ്പ്; കിവികളെ വീഴ്ത്തി സെമി പ്രതീക്ഷ കാത്ത് ഇംഗ്ലണ്ട്
X

മെല്‍ബണ്‍: ട്വന്റി-20 ലോകകപ്പില്‍ സെമി പ്രതീക്ഷ കാത്ത് ഇംഗ്ലണ്ട്. ഇന്ന് ന്യൂസിലന്റിനെ 20 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ഒന്നില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്.ജോസ് ബട്‌ലറുടെ ഓള്‍ റൗണ്ടിങ് മികവിലാണ് ഇംഗ്ലണ്ടിന്റെ ജയം. സ്‌കോര്‍ ഇംഗ്ലണ്ട് 179-6. ന്യൂസിലന്റ് -159-6.


ഫിലിപ്പ്‌സ് (30 പന്തില്‍ 62), കാനെ വില്ല്യംസണ്‍ (40) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചെങ്കിലും വോക്‌സ്, സാം കറന്‍ എന്നിവരുടെ ബൗളിങില്‍ ഇംഗ്ലണ്ട് ജയം ഉറപ്പിക്കുകയായിരുന്നു.


ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ അഫ്ഗാനിസ്താനെതിരേ ആറ് വിക്കറ്റിന്റെ ജയവുമായി ശ്രീലങ്കയും സെമി പ്രതീക്ഷയ്ക്ക് ആക്കം കൂട്ടി. സ്‌കോര്‍ അഫ്ഗാനിസ്താന്‍ 144-8.ശ്രീലങ്ക-148-4(18.3).42 പന്തില്‍ 66 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഡി സില്‍വയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.




Next Story

RELATED STORIES

Share it