ലോകകപ്പ്; ഇന്ത്യയ്ക്ക് ടോസ്; പാകിസ്താന് ബാറ്റിങ്
യുസ്‌വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെ ഒഴിവാക്കി.
BY FAR23 Oct 2022 8:10 AM GMT

X
FAR23 Oct 2022 8:10 AM GMT
മെല്‍ബണ്‍: ലോകകപ്പ് സൂപ്പര്‍ 12ലെ ആവേശകരമായ ഇന്ത്യാ-പാകിസ്താന്‍ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങിനയച്ചു. രവിചന്ദ്ര അശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടി. യുസ്‌വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെ ഒഴിവാക്കി.

ടീം: രോഹിത്ത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോഹ് ലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക്ക് പാണ്ഡെ, ദിനേശ് കാര്‍ത്തിക്ക്, അക്‌സര്‍ പട്ടേല്‍, അശ്വിന്‍,ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്.
Next Story
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില് കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില് നാളെ സ്കൂളുകള്ക്ക് അവധി
2 Oct 2023 5:32 PM GMTകര്ണാടകയിലെ ശിമോഗയില് നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്ഷം,...
2 Oct 2023 2:09 PM GMTഏഷ്യന് ഗെയിംസില് വനിതകളുടെ ലോങ് ജമ്പില് ആന്സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMT