Home > India vs Pakistan 20 20
You Searched For "India vs Pakistan 20-20"
ട്വന്റി-20 ലോകകപ്പില്‍ ഇന്ന് ക്ലാസ്സിക്കുകളുടെ ക്ലാസ്സിക്ക് ; ഇന്ത്യ-പാക് പോരാട്ടം ന്യൂയോര്‍ക്കില്‍
9 Jun 2024 2:42 AM GMTഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം.
ലോകകപ്പ്; ഇന്ത്യയ്ക്ക് ടോസ്; പാകിസ്താന് ബാറ്റിങ്
23 Oct 2022 8:10 AM GMTയുസ്‌വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെ ഒഴിവാക്കി.
ഷഹീന്‍ അഫ്രീഡിയുടെ ഡെഡ്ഡ്‌ലി യോര്‍ക്കര്‍;അഫ്ഗാന്‍ താരം ആശുപത്രിയില്‍
19 Oct 2022 5:58 AM GMTപരിക്കില്‍ നിന്ന് മോചിതനായ അഫ്രീഡി നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ലോകകപ്പിലൂടെ തിരിച്ചെത്തുന്നത്.
ലോകകപ്പ്; നമീബിയയും കടന്ന് അപരാജിതരായി പാകിസ്താന്‍
2 Nov 2021 6:18 PM GMTലോകകപ്പിലെ പുതിയ ടീം മികച്ച ചെറുത്ത് നില്‍പ്പാണ് നടത്തിയത്.
ലോകകപ്പ്; അപരാജിത കുതിപ്പ് തുടരാന്‍ പാകിസ്താന് നമീബിയക്കെതിരേ
2 Nov 2021 9:51 AM GMTരാത്രി 7.30ന് അബുദാബിയിലാണ് മല്‍സരം.
ട്വന്റിയില്‍ അതിവേഗം 1000 റണ്‍സ്; കോഹ്‌ലിയുടെ റെക്കോഡ് തള്ളി ബാബര്‍
29 Oct 2021 6:28 PM GMTലോകകപ്പിലെ പ്രകടനത്തോടെ ട്വന്റിയിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടത്തിനരികെയാണ് ബാബര്‍.
വാഗ്വാദങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കും വിട; ലോകകപ്പില്‍ പാകിസ്ഥാനോട് തകര്‍ന്ന് ഇന്ത്യ
24 Oct 2021 5:35 PM GMTഇന്ത്യാ-പാക് പോരില്‍ പാകിസ്ഥാന്‍ 10 വിക്കറ്റ് ജയം.
ലോകകപ്പ്; ഇന്ത്യയെ ഞെട്ടിച്ച് പാകിസ്ഥാന്‍; വന്‍മതിലായി കോഹ്‌ലി
24 Oct 2021 3:57 PM GMTതുടര്‍ന്ന് വന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇന്ത്യയുടെ വന്‍മതിലാവുകയായിരുന്നു
ലോകകപ്പ് ആവേശം വിതറാന്‍ ദുബയില്‍ നാളെ ഇന്ത്യ-പാക് പോരാട്ടം
23 Oct 2021 12:09 PM GMTജയം ഞങ്ങള്‍ക്കൊപ്പമാണെന്ന് പാക് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയ്‌ക്കെതിരേയുള്ള പാക് സ്‌ക്വാഡ് പ്രഖ്യാപിച്ചു; ഹഫീസും ഷുഹൈബും ടീമില്‍
23 Oct 2021 10:51 AM GMTബൗളിങ് നിരയില്‍ ഷഹീന്‍ അഫ്രീഡി, ഹസ്സന്‍ അലി എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ട്വന്റി-20 ലോകകപ്പ്; ഇന്ത്യാ-പാക് മല്‍സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റത് മണിക്കൂറുകള്‍ക്കുള്ളില്‍
4 Oct 2021 6:45 PM GMTഈ മാസം 24നാണ് ക്രിക്കറ്റിലെ ചിരവൈരികളുടെ പോരാട്ടം.