Cricket

ഇന്ത്യയ്‌ക്കെതിരേയുള്ള പാക് സ്‌ക്വാഡ് പ്രഖ്യാപിച്ചു; ഹഫീസും ഷുഹൈബും ടീമില്‍

ബൗളിങ് നിരയില്‍ ഷഹീന്‍ അഫ്രീഡി, ഹസ്സന്‍ അലി എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയ്‌ക്കെതിരേയുള്ള പാക് സ്‌ക്വാഡ് പ്രഖ്യാപിച്ചു; ഹഫീസും ഷുഹൈബും ടീമില്‍
X

ദുബയ്: ഇന്ത്യയ്‌ക്കെതിരേ നാളെ നടക്കുന്ന ട്വന്റി-20 ലോകകപ്പിലെ ആദ്യ മല്‍സരത്തിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പന്നരായ മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്ക് എന്നിവരെ ഉള്‍പ്പെടുത്തിയാണ് 12 അംഗ ടീമിനെ ക്യാപ്റ്റന്‍ ബാബര്‍ അസം പ്രഖ്യാപിച്ചത്. ബൗളിങ് നിരയില്‍ ഷഹീന്‍ അഫ്രീഡി, ഹസ്സന്‍ അലി എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ടീം: ബാബര്‍ അസം(ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍, ഫഖര്‍ സമന്‍, മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്ക്, ആസിഫ് ആലി, ഇമാദ് വസീം, ഷദാബ് ഖാന്‍(വൈസ് ക്യാപ്റ്റന്‍), ഹസന്‍ അലി, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷഹീന്‍ ഷാ അഫ്രീഡി.




Next Story

RELATED STORIES

Share it