- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ്; നമീബിയയും കടന്ന് അപരാജിതരായി പാകിസ്താന്‍
ലോകകപ്പിലെ പുതിയ ടീം മികച്ച ചെറുത്ത് നില്‍പ്പാണ് നടത്തിയത്.
അബുദബി: ഇത്തരികുഞ്ഞന്‍മാരായ നമീബിയ ഒന്ന് ഞെട്ടിച്ചെങ്കിലും പിന്നീട് പത്തിമടക്കിയതോടെ ബാബറും ടീമും ട്വന്റി-20 ലോകകപ്പ് സെമിയില്‍ കയറി. 45 റണ്‍സിന്റെ ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ തുടര്‍ച്ചയായ നാല് ജയങ്ങളുമാണ് പാക് നിരയുടെ സെമി പ്രവേശനം. 190 എന്ന റണ്‍മല പിന്‍തുടര്‍ന്ന നമീബിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിച്ചു.
വില്ല്യംസ് (40), വെയ്‌സ് (43*) എന്നിവരാണ് ടീമിന്റെ ടോപ് സ്‌കോറര്‍മാര്‍. എളുപ്പം നമീബിയയെ കൂടാരം കയറ്റാമെന്ന പാക് പ്രതീക്ഷ അസ്ഥാനത്തായിരുന്നു. ലോകകപ്പിലെ പുതിയ ടീം മികച്ച ചെറുത്ത് നില്‍പ്പാണ് നടത്തിയത്.
നേരത്തെ ടോസ് ലഭിച്ച പാകിസ്താന്‍ റിസ്‌വാന്‍(79)-ബാബര്‍ അസം (70) ജോഡികളുടെ ബാറ്റിങ് മികവിലാണ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടിയത്. ഹഫീസ് പുറത്താവാതെ 32 റണ്‍സ് നേടി.പവര്‍പ്ലേയില്‍ ബാബര്‍-റിസ്‌വാന്‍ കൂട്ടുകെട്ടിനെ നമീബിയ ഞെട്ടിച്ചിരുന്നു. ആറ് ഓവറില്‍ അവര്‍ക്ക് വെറും 26 റണ്‍സ് മാത്രമേ നേടാനായുള്ളൂ. പിന്നീടാണ് ഈ സഖ്യം ഫോമിലായത്.
RELATED STORIES
മദ്യപിച്ച് വാഹനമോടിച്ച് അപകടം: നടന് ബൈജുവിനെതിരേ കേസ്
14 Oct 2024 2:02 AM GMTഅമൃതാ സുരേഷിന്റെ പരാതിയില്‍ നടന് ബാല അറസ്റ്റില്‍
14 Oct 2024 1:51 AM GMTസംസ്ഥാനത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടെന്ന് പറഞ്ഞില്ലെന്ന്...
13 Oct 2024 4:05 PM GMTട്രെയിനില്‍ കുടിവെള്ളത്തില്‍ ലഹരി കലക്കി കൊള്ളയടിച്ചതായി പരാതി
13 Oct 2024 2:49 PM GMTഔസേപ്പച്ചന് ആര്‍എസ്എസ് പരിപാടിയില്‍
13 Oct 2024 1:21 PM GMTമദ്റസകള്‍ക്കെതിരായ നീക്കം ഭരണഘടനാവിരുദ്ധമെന്ന് സിപിഎം
13 Oct 2024 11:42 AM GMT