Cricket

ട്വന്റി-20 ലോകകപ്പ് ഫൈനല്‍; മെല്‍ബണില്‍ ഇംഗ്ലണ്ടോ പാകിസ്താനോ ?

ഉച്ചയ്ക്ക് 1.30നാണ് മല്‍സരം.

ട്വന്റി-20 ലോകകപ്പ് ഫൈനല്‍; മെല്‍ബണില്‍ ഇംഗ്ലണ്ടോ പാകിസ്താനോ ?
X


മെല്‍ബണ്‍: ട്വന്റി-20 ലോകകപ്പ് ഫൈനല്‍ ഇന്ന് മെല്‍ബണില്‍ അരങ്ങേറും. ഇംഗ്ലണ്ടും പാകിസ്താനുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ഉച്ചയ്ക്ക് 1.30നാണ് മല്‍സരം. ഇന്ത്യയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇംഗ്ലണ്ട് വരുന്നത്. പാകിസ്താനാവട്ടെ ന്യൂസലിന്റിനെ മറികടന്നാണ് എത്തിയത്. പാകിസ്താന്റെ പേസ് ബൗളിങും ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയും തമ്മിലായിരിക്കും പോര്. ഷഹീന്‍ അഫ്രീഡിയും ഷദാബ് ഖാനും പാക് നിരയില്‍ മാരക ബൗളിങ് ഫോമിലാണ്. ഇംഗ്ലിഷ് ബാറ്റിങിന്റെ കരുത്ത് ജോസ് ബട്‌ലറും അലക്‌സ് ഹെയല്‍സും ബെന്‍ സ്‌റ്റോക്കസുമാണ്. മല്‍സരത്തിന് മഴ ഭീഷണിയുണ്ട്.




Next Story

RELATED STORIES

Share it