Cricket

ലോകകപ്പ്; ശ്രീലങ്കയ്ക്ക് ഒമ്പത് വിക്കറ്റ് ജയം

ടെക്ടര്‍ (45), സ്റ്റിര്‍ലിങ് (34) എന്നിവരാണ് അയര്‍ലന്റിനായി മികച്ച ബാറ്റിങ് കാഴ്ചവച്ചത്.

ലോകകപ്പ്; ശ്രീലങ്കയ്ക്ക് ഒമ്പത് വിക്കറ്റ് ജയം
X


സിഡ്‌നി: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ശ്രീലങ്കയ്ക്ക് ഭീമന്‍ ജയം. അയര്‍ലന്റിനെതിരേ ഒമ്പത് വിക്കറ്റ് ജയമാണ് ലങ്ക നേടിയത്. അയര്‍ലന്റ് മുന്നോട്ട് വച്ച ലക്ഷ്യം 129 റണ്‍സായിരുന്നു.15 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക ലക്ഷ്യം പിന്തുടര്‍ന്നു. 43 പന്തില്‍ കുസാല്‍ മെന്‍ഡിസ് 68 റണ്‍സെടുത്ത് ലങ്കയുടെ ടോപ് സ്‌കോറര്‍ ആയി. ഡി സില്‍വ, അസ്‌ലങ്ക എന്നിവര്‍ 31 റണ്‍സ് വീതം നേടി.


ടോസ് അയര്‍ലന്റിനായിരുന്നു. ടെക്ടര്‍ (45), സ്റ്റിര്‍ലിങ് (34) എന്നിവരാണ് അയര്‍ലന്റിനായി മികച്ച ബാറ്റിങ് കാഴ്ചവച്ചത്.




Next Story

RELATED STORIES

Share it