Cricket

അട്ടിമറി വീരന്‍മാര്‍ക്ക് താളം തെറ്റി;സിംബാബ്‌വെയ്‌ക്കെതിരേ ബംഗ്ലാദേശിന് ജയം

ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ടോസ് നേടിയ നെതര്‍ലന്റസ് പാകിസ്താനെതിരേ ബാറ്റിങ് തിരഞ്ഞെടുത്തു.

അട്ടിമറി വീരന്‍മാര്‍ക്ക് താളം തെറ്റി;സിംബാബ്‌വെയ്‌ക്കെതിരേ ബംഗ്ലാദേശിന് ജയം
X


മെല്‍ബണ്‍: ട്വന്റി-20 ലോകകപ്പില്‍ സിംബാബ്‌വെയ്ക്ക് തോല്‍വി. കരുത്തരായ പാകിസ്താനെ പരാജയപ്പെടുത്തിയ സിംബാബ്‌വെ ബംഗ്ലാദേശിന് മുന്നില്‍ കാലിടറി. ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ ബംഗ്ലാദേശ് രണ്ട് ജയങ്ങളുമായി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. അവസാന ഓവര്‍ വരെ ജയം സാധ്യത കല്‍പ്പിച്ച സിംബാബ്‌വെയക്ക് കാലിടറുകയായിരുന്നു.ബംഗ്ലാദേശിന് മൂന്ന് റണ്‍സിന്റെ ജയമാണുള്ളത്.സ്‌കോര്‍ ബംഗ്ലാദേശ് 150-7, സിംബാബ്‌വെ- 147-8. ബംഗ്ലാദേശിനായി ടസ്‌കിന്‍ മൂന്നും മൊസാദെക്ക്, മുസ്തഫിസുര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.


വില്ല്യംസ് സിംബാബ്‌വെയ്ക്കായി 64ഉം ബ്രൂല്‍ 27*ഉം റണ്‍സെടുത്തു. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ടോസ് നേടിയ നെതര്‍ലന്റസ് പാകിസ്താനെതിരേ ബാറ്റിങ് തിരഞ്ഞെടുത്തു.




Next Story

RELATED STORIES

Share it