- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗ്ലാദേശിനെതിരേ ദിനേശ് കാര്‍ത്തിക്കില്ല; ഋഷഭ് പന്ത് ടീമില്‍
ബുധനാഴ്ച അഡ്‌ലെയ്ഡിലാണ് ഇന്ത്യയുടെ നിര്‍ണ്ണായക മല്‍സരം
BY FAR31 Oct 2022 2:29 PM GMT
X
FAR31 Oct 2022 2:29 PM GMT
അഡ്‌ലെയ്ഡ്: ട്വന്റി-20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ നിര്‍ണ്ണായക മല്‍സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് പുറത്ത്. പുറം വേദനയെ തുടര്‍ന്ന് താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. കാര്‍ത്തിക്കിന് പകരം ഋഷഭ് പന്ത് ടീമിലേക്ക് തിരിച്ച് വരും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തിന്റെ 16ാം ഓവറിലാണ് കാര്‍ത്തിക്കിന് പുറം വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് താരം കളം വിട്ടിരുന്നു. പകരം ഋഷഭ് പന്താണ് വിക്കറ്റ് കീപ്പിങ് തുടര്‍ന്നത്. പരിക്ക് സാരമുള്ളതല്ലെന്നും കാര്‍ത്തിക്ക് ഉടന്‍ ടീമില്‍ തിരിച്ചെത്തുമെന്നും ബിസിസിഐ അറിയിച്ചു. ബുധനാഴ്ച അഡ്‌ലെയ്ഡിലാണ് ഇന്ത്യയുടെ നിര്‍ണ്ണായക മല്‍സരം.
Next Story
RELATED STORIES
കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMTകുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്‍ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMT