Home > Mala
You Searched For "Mala"
മാളയിലെ സ്വകാര്യ ആശുപത്രിക്ക് നേരെ ആക്രമണം
1 Jan 2021 2:28 PM GMTആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് അതിക്രമിച്ച് കയറി ഡോക്ടര്‍, നേഴ്‌സ് അടക്കമുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു.
കൊടവത്ത്കുന്ന് പാലത്തിന്റെ നിര്‍മാണം വൈകുന്നത് ദുരിതമാകുന്നു
23 Dec 2020 3:42 PM GMTമാള: കോട്ടമുറി കൊടവത്ത്കുന്ന് പാലത്തിന്റെ നിര്‍മാണം വൈകുന്നത് ദുരിതമാകുന്നു. വൈന്തോടിന് കുറുകെയുള്ള പാലത്തിന്റെയും കോട്ടമുറി മുതലുള്ള റോഡിന്റെയും പുനര്...
മാളയില്‍ യുഡിഎഫിന് ഭീഷണി ഉയര്‍ത്തി വിമത ശല്യം
28 Nov 2020 1:11 PM GMTഎട്ടാം വാര്‍ഡ് വടമ, അഞ്ചാം വാര്‍ഡ് ഗുരുതിപ്പാല, 14ാം വാര്‍ഡ് കാവനാട് എന്നീ വാര്‍ഡുകളിലാണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ വിമത സ്ഥാനാര്ത്ഥികള് രംഗത്തുള്ളത്.
മാള: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കു നേരെ കയ്യേറ്റ ശ്രമം
20 Nov 2020 2:47 PM GMT14ാം വാര്‍ഡിലെ മുന്‍ വാര്‍ഡ് മെമ്പര്‍ നിതയുടെ ഭര്‍ത്താവ് ജോഷിയാണ് കയ്യേറ്റശ്രമം നടത്തിയത്.
മാളയില്‍ മീലാദ് കാംപയിന് തുടക്കം
21 Oct 2020 5:26 PM GMTഎസ്‌കെഎസ്എസ്എഫ് മേഖല പ്രസിഡന്റ് നജീബ് അന്‍സാരി കാംപയിന്‍ ഉദ്ഘാടനം ചെയ്തു
മാളയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
16 Oct 2020 1:50 PM GMTപൊയ്യ ഗ്രാമപ്പഞ്ചായത്ത് നിവാസിയും മാളയിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനുമായ പാറക്കല്‍ സേവിയാര്‍ മകന്‍ ക്ലീറ്റസ് ആണ് മരിച്ചത്.
മാളയില്‍ എട്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
15 Oct 2020 11:58 AM GMTമാള സ്വദേശികളായ ഏഴു പേര്‍ക്കും ഒരു അന്നമനട സ്വദേശിക്കുമാണ് കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയത്.
മാളയില്‍ തെരുവ് നായ്ക്കള്‍ നാലരവയസ്സുകാരിയെ കടിച്ചുപറിച്ചു
1 Oct 2020 5:55 AM GMTമുഖത്തും ചുണ്ടിലും പ്ലാസ്റ്റിക്ക് സര്‍ജറിയടക്കമുള്ള ചികിത്സകള്‍ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.
മാളയില്‍ യുവാവിനെ വെട്ടി കൊലപെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
11 Sep 2020 5:06 PM GMTഗുരുതിപ്പാല ആനപാട്ടുവിള നിബിനെ (പരുന്ത് നിബിന്‍ - 30) ആണ് മാള പോലിസ് അറസ്റ്റ് ചെയ്തത്.
അങ്കണവാടി കെട്ടിടം നിര്‍മാണോദ്ഘാടനം
7 Sep 2020 2:01 PM GMT മാള: മാള ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡില്‍ നിര്‍മിക്കുന്ന സ്‌നേഹഗിരി 104ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം വി ആര്‍ സുനി...
കാല്‍നടയാത്രക്കാരന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍
25 Aug 2020 2:23 PM GMTതമിഴ്‌നാട് ധര്‍മ്മപുരി ജില്ല കൊളഗത്തൂര്‍ സ്വദേശി മുനുസാമി ശിവകുമാര്‍ (42) ആണ് അറസ്റ്റിലായത്. ഇയാള്‍ ഓടിച്ചിരുന്ന വാഹനവും പിടിച്ചെടുത്തു.
പായ്തുരുത്ത് തൂക്കുപാലം: 33 ലക്ഷം അനുവദിച്ചു
21 Aug 2020 12:42 PM GMTഅറ്റകുറ്റ പണിയോ പെയിന്റിംഗോ ഇല്ലാതിരുന്നതിനാലും മഹാപ്രളയത്താലും തൂക്കുപാലം തീര്‍ത്തും സഞ്ചാരയോഗ്യമല്ലാതായിരിക്കയാണ്.
കൊവിഡ്: പ്രതിരോധ യോഗം ചേര്‍ന്നു
3 Aug 2020 1:50 PM GMTക്ലസ്റ്റര്‍ പ്രദേശത്തെ ജനങ്ങള്‍ പുറത്ത് ഇറങ്ങാതെ തുടരും. നിത്യോപയോഗ സാധനങ്ങള്‍ ആര്‍ആര്‍ടി പ്രവര്‍ത്തകര്‍ മുഖേന എത്തിച്ചു കൊടുക്കും.
നിത്യവൃത്തിക്കായി മരച്ചീനി കച്ചവടവുമായി ഫോട്ടോഗ്രഫര്
27 July 2020 4:13 PM GMTമാരേക്കാട് ചെരിയംപറമ്പില് സൂരജ് ആണ് കുടുംബത്തിന്റെ പട്ടിണി മാറ്റാന് മരച്ചീനി കച്ചവടത്തിലേക്ക് തിരിഞ്ഞത്.
മാളയില്‍ കൂടുതല് വാര്ഡുകള് കണ്ടയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു
25 July 2020 7:02 PM GMTനേരത്തെ പ്രഖ്യാപിച്ച വാര്‍ഡ് 16 നെയ്തക്കുടി കൂടാതെ ഏഴ്, എട്ട്, ഒന്പത്, 10, 11, 14, 15, 17, 20 എന്നീ വാര്ഡുകള് കൂടി അതിനിയന്ത്രണ മേഖലകളായി തൃശ്ശൂര് ജില്ലാ ഭരണകൂടം ഉത്തരവിറക്കി.
പുതിയ പാലത്തെ നോക്കു കുത്തിയാക്കി തകര്ച്ച നേരിടുന്ന പഴയ പാലത്തില് ടാറിങ്; പ്രതിഷേധം ശക്തം
23 Jun 2020 1:58 PM GMTമാളയില്‍ നിന്നും കൊടുങ്ങല്ലൂര്, ഇരിങ്ങാലക്കുട, തൃശ്ശൂര് തുടങ്ങിയ പ്രദേശങ്ങളിലേക്ക് പുത്തന്‍ചിറ വഴിക്കുള്ള റോഡില് കരിങ്ങോള്ച്ചിറയിലാണ് പുതിയ പാലത്തിന് പകരം പഴയ പാലത്തിലൂടെ ഗതാഗതം നടത്താനായി ബിഎംബിസി ടാറിങ് നടത്തുന്നത്.
മാളയില്‍ കാറ്റിലും മഴയിലും വ്യാപക നഷ്ടം
13 Jun 2020 2:18 PM GMTമേഖലയിലെ പലയിടങ്ങളിലായി മരങ്ങള് വീണ് വൈദ്യുതി പോസ്റ്റുകള് ഒടിഞ്ഞു.കമ്പികള് പൊട്ടി വീണു.
മാളയിലെ യഹൂദ സെമിത്തേരിയുടെ സംരക്ഷണം യാഥാര്ത്ഥ്യമാവുന്നു
28 May 2020 2:07 PM GMTനാല് ഏക്കര് വിസ്തൃതിയുള്ള ശ്മശാനത്തിന് ചുറ്റുമതില് നിര്മിക്കാന് മുസിരിസ് പ്രൊജക്ട്സ് എംഡി സമര്പ്പിച്ച 98.97 ലക്ഷം രൂപയുടെ പ്രൊജക്റ്റിന്സംസ്ഥാന സര്ക്കാരിന്റെ അനുമതി ലഭിച്ചു.
ഗ്രാമപ്പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരേ ഒറ്റയാന് സമരം
20 April 2020 3:30 PM GMTമാള: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് മാള ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയ്ക്കെതിരേ ഒറ്റയാന് സമരം നടത്തി. പൊതുപ്രവര്ത്തകനും ഐഎന്ടിയുസി നി...
മാളയില്‍ ആളൊഴിഞ്ഞ പറമ്പില് പ്രവര്ത്തിച്ച വാറ്റ് കേന്ദ്രം എക്സൈസ് സംഘം തകര്ത്തു
13 April 2020 1:10 PM GMTകുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ തിരുത്ത തിരുവഞ്ചിപുരത്താഴത്തുള്ള പറമ്പില് നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തില് നിന്ന് 450 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി നശിപ്പിച്ചു.
മാള, പുത്തന്‍ചിറ, ആളൂര് ഗ്രാമപ്പഞ്ചായത്തുകളില്‍ അതി ജാഗ്രതാ നിര്ദേശം
3 April 2020 1:13 PM GMTമാള(തൃശൂര്‍): മാള, പുത്തന്‍ചിറ, ആളൂര് ഗ്രാമപ്പഞ്ചായത്തുകളില്‍ അതി ജാഗ്രതാ നിര്ദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ ആളുകള് കൂട്ടംകൂടുന്നത് നിരോധിച...