Thrissur

മരത്തില്‍ നിന്നു വീണ് തൊഴിലാളി മരിച്ചു

മരത്തില്‍ നിന്നു വീണ് തൊഴിലാളി മരിച്ചു
X

മാള(തൃശൂര്‍): മരം മുറിക്കുന്നതിനിടെ മരത്തില്‍ നിന്നു വീണ് തൊഴിലാളി മരിച്ചു. കുഴൂര്‍ കാക്കുളശ്ശേരി തോമസ് ചങ്കന്‍(54)ആണ് മരിച്ചത്. ഭാര്യ: ലീന. മക്കള്‍: നിധിന്‍, നിവ്യ.

Worker fell from the tree and died


Next Story

RELATED STORIES

Share it