കുഴൂര്‍ ഗ്രാമപഞ്ചായത്തംഗം ഇ കേശവന്‍കുട്ടി രാജിവച്ചു
BY NAKN31 Aug 2021 6:20 PM GMT
X
NAKN31 Aug 2021 6:20 PM GMT
മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തംഗം ഇ കേശവന്‍കുട്ടി തല്‍സ്ഥാനം രാജിവെച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് വശമാണ് രാജിക്കത്ത് നല്‍കിയത്. ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. ഗ്രാമപഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസുകാരനായ കേശവന്‍കുട്ടിക്ക് മറ്റൊരു സ്ഥാനവും നല്‍കിയിരുന്നില്ല. കഴിഞ്ഞ തവണ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. സ്ഥാനം നല്‍കാതെ അവഗണിച്ചതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല.
Next Story
RELATED STORIES
മാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT