- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അങ്കണവാടി കെട്ടിടം നിര്‍മാണോദ്ഘാടനം
BY BSR7 Sep 2020 2:01 PM GMT

X
BSR7 Sep 2020 2:01 PM GMT
മാള: മാള ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡില്‍ നിര്‍മിക്കുന്ന സ്‌നേഹഗിരി 104ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപ്പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നു 17 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. അഞ്ച് സെന്റ് സ്ഥലത്ത് 700 ചതുരശ്ര അടി വിസ്തൃതിയിലാണ് അങ്കണവാടി കെട്ടിടം ഒരുങ്ങുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശോഭാ സുഭാഷ്, വൈസ് പ്രസിഡന്റ് ഗൗരി ദാമോദരന്‍, സ്ഥിരം സമിതി അധ്യക്ഷരായ ബിജു ഉറുമീസ്, രാധ ഭാസ്‌കരന്‍, വിനീത സദാനന്ദന്‍, ഐസിഡിഎസ് സൂപര്‍ വൈസര്‍ ബിന്ധ്യ പങ്കെടുത്തു.
Next Story







