എണ്‍പത് ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമായി പിടിയില്‍
BY NAKN26 May 2021 3:44 PM GMT
X
NAKN26 May 2021 3:44 PM GMT
മാള: ചാരായം നിര്‍മ്മിക്കുന്നതിനുള്ള എണ്‍പത് ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാങ്കല്ലൂര്‍ വള്ളിവട്ടം ഈഴുവത്ര മണിലാല്‍ (53) ആണ് ആറസ്റ്റിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പിപി ആര്‍ രാജേഷിന്റെ നിര്‍ദ്ദേശ പ്രകാരം എസ് ഐ മാരായ ജിഷില്‍, ക്ലീറ്റസ് എന്നിവര്‍ ചേന്നാണ് അറസ്റ്റ് ചെയ്തത്. ചെത്ത് തൊഴിലാളിയായ ഇയാള്‍ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലാണ് ചാരായ നിര്‍മ്മാണം നടത്തിയിരുന്നത്. സി പി ഒ മാരായ ജഗദീഷ്, രാഹുല്‍, ജെനില്‍, ശ്രീജിത്ത്, ഉമേഷ്, മുസ്തഫ, നിക്‌സന്‍, സുധീഷ്, ഷൗക്കര്‍, ഫൈസല്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
Next Story
RELATED STORIES
സ്കൂട്ടര്‍ അപകടത്തില്‍ മൂന്നു വയസ്സുകാരനടക്കം രണ്ട് മരണം
16 Sep 2024 11:54 AM GMTദക്ഷിണ കന്നഡയില്‍ നബിദിന റാലി തടയാന്‍ വിഎച്ച്പി ശ്രമം; സംഘര്‍ഷാവസ്ഥ
16 Sep 2024 11:50 AM GMTവാര്‍ത്താ ആക്രമണം തടയണം; മുഖ്യമന്ത്രിക്കെതിരേ ഡബ്ല്യുസിസി
16 Sep 2024 7:23 AM GMTട്രംപിനെതിരേ വീണ്ടും വധശ്രമം; എഫ് ബിഐ അന്വേഷിക്കുന്നു
16 Sep 2024 7:12 AM GMTപ്രമുഖ നടന് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു; ഹേമാ കമ്മിറ്റി...
16 Sep 2024 7:05 AM GMTപ്രീമിയര്‍ ലീഗില്‍ ജയം തുടര്‍ന്ന് ആഴ്സണല്‍; സ്പാനിഷ് ലീഗില്‍ വമ്പന്‍...
16 Sep 2024 5:18 AM GMT