മാളയില്‍ കെട്ടിടത്തിന്റെ ചുമര്‍ ഇടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
BY NSH16 May 2022 3:06 PM GMT

X
NSH16 May 2022 3:06 PM GMT
മാള: മാളയില്‍ പഴയ കെട്ടിടത്തിന്റെ ചുമര്‍ ഇടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. മാള സൗഹൃദ നഗറില്‍ പഴയ കെട്ടിടം പൊളിക്കുന്നതിനിടെയാണ് സംഭവം. ഒഡീഷ പടാകൊണ്ടൈ വില്ലേജില്‍ പനമലിയുടെ മകന്‍ ബികാരി നായ്ക് (21) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാളയിലെ സ്വകാര്യാശുപത്രിയിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് മാള പോലിസ് അറിയിച്ചു.
Next Story
RELATED STORIES
ഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMT