കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു
കോണത്തുകുന്ന് വലിയപാടം നെല്ലിപ്പുള്ളി സുബ്രഹ്മണ്യന്‍ (69) ആണ് മരിച്ചത്.
BY SRF22 Aug 2021 6:36 PM GMT
X
SRF22 Aug 2021 6:36 PM GMT
മാള: കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോണത്തുകുന്ന് വലിയപാടം നെല്ലിപ്പുള്ളി സുബ്രഹ്മണ്യന്‍ (69) മരിച്ചു. ഇക്കഴിഞ്ഞ നാലിന് നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: കമല. മക്കള്‍: സുരേഷ്, ലക്ഷ്മി, പരേതനായ ധനേഷ്. മരുമക്കള്‍: രമ്യ, ഉപന്യ, സലീഷ്. സംസ്‌ക്കാരം zകാവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇന്ന് രാവിലെ നടക്കും.
Next Story
RELATED STORIES
മാമിയുടെ തിരോധാനക്കേസില്‍ പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT