കാസര്‍കോഡ് ഇരട്ടക്കൊലപാതകം: സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ്

20 Feb 2019 6:23 AM GMT
രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ല. പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതരമായ...

മലയാള പത്രങ്ങളുടെ ഈറ്റില്ലങ്ങളിലൂടെ മാധ്യമ ചരിത്രയാത്ര

19 Feb 2019 11:51 AM GMT
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വീട്ടില്‍നിന്ന് തുടങ്ങി തലശ്ശേരി ഇല്ലിക്കുന്നില്‍ അവസാനിക്കുന്ന യാത്രയില്‍ 50 മാധ്യമവിദ്യാര്‍ഥികളും...

പോലിസ് ആസ്ഥാനത്ത് സന്ദര്‍ശകരെ ഇനി റോബോട്ട് സ്വീകരിക്കും

19 Feb 2019 11:30 AM GMT
സന്ദര്‍ശകരെ സ്വീകരിക്കാനും ആവശ്യമായ വിവരങ്ങള്‍ അവര്‍ക്കു നല്‍കാനും ഈ യന്ത്രമനുഷ്യനു കഴിയും. ഇന്ത്യയില്‍ ആദ്യമായും ലോകത്ത് നാലാമത്തെ രാജ്യത്തുമാണ്...

ഒമ്പത് ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം

19 Feb 2019 11:21 AM GMT
പുല്‍വാമയില്‍ സൈനികര്‍ക്കു നേരേയുണ്ടായ അക്രമത്തെ മന്ത്രിസഭായോഗം അപലപിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: ചെന്നിത്തലയുടെ മകന്റെ വിവാഹചടങ്ങുകള്‍ ഒഴിവാക്കി

19 Feb 2019 11:13 AM GMT
സ്വീകരണച്ചടങ്ങിന് വിനിയോഗിക്കേണ്ട പണം കൂടി പ്രയോജനപ്പെടുത്തി കൊല്ലപ്പെട്ട കൃപേക്ഷിന്റെ സഹോദരി കൃഷ്ണപ്രിയുടെ വിവാഹം തങ്ങള്‍ നടത്തിക്കൊടുക്കുമെന്നാണ്...

യുത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയ കേസ്: ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപോര്‍ട്ട് തേടി

19 Feb 2019 11:10 AM GMT
കേസില്‍ നിലവിലെ അന്വേഷണ പുരോഗതി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് ഗവര്‍ണര്‍

ആസൂത്രിതമായ കൊലപാതകം; പ്രതിപക്ഷനേതാവ് പരാതിയുമായി ഗവര്‍ണറെ കണ്ടു

19 Feb 2019 7:21 AM GMT
കൊലപാതകങ്ങള്‍ നടത്തുന്നവരെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിപ്പിക്കുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട്...

യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയത് പാര്‍ട്ടിയുടെ അറിവോടെയല്ല: കോടിയേരി

19 Feb 2019 6:35 AM GMT
കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്കുണ്ടെന്ന് സമ്മതിക്കുന്ന പ്രസ്താവനയാണ് കോടിയേരി നടത്തിയത്. പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായിഏതെങ്കിലും...

ആറ്റുകാല്‍ പൊങ്കാല മഹോല്‍സവം നാളെ

19 Feb 2019 6:30 AM GMT
തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം. രാവിലെ 10.15നോടടുത്ത് പണ്ടാര അടുപ്പിന് തീ പകരുന്നതോടെയാണ് പൊങ്കാല മഹോല്‍സവത്തിന് തുടക...

എല്‍ഡിഎഫിന്റെ വിമാനത്താവള രക്ഷാമാര്‍ച്ച് 28ന്

19 Feb 2019 5:31 AM GMT
മാര്‍ച്ചില്‍ വിമാനത്താവള ജീവനക്കാരും ബഹുജനങ്ങളും അണിചേരും. 25ന് തിരുവനന്തപുരം ജില്ലയില്‍ കരിദിനം ആചരിക്കും.

പൂവച്ചലില്‍ കോണ്‍ഗ്രസ് ഓഫീസിനും വീടുകള്‍ക്കും നേരെ അക്രമം

19 Feb 2019 5:22 AM GMT
കൊല്ലത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു നേരെ ആക്രമണമുണ്ടായി. യൂത്ത്‌കോണ്‍ഗ്രസ് കൊല്ലം പരവൂര്‍ മണ്ഡലം പ്രസിഡന്റ് നാസറുദ്ധീന് നേരെയാണ് വധശ്രമം...

പുല്‍വാമയില്‍ കൊല്ലപ്പെട്ട വസന്ത് കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം സര്‍ക്കാര്‍ ധനസഹായം

19 Feb 2019 5:18 AM GMT
വസന്തകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ഭാര്യ ഷീലയുടെ ജോലി സ്ഥിരപ്പെടുത്താനുള്ള നടപടി എത്രയും വേഗം...

കെവിന്‍ വധക്കേസ്: എഎസ്‌ഐയെ പിരിച്ചുവിട്ടു; എസ്‌ഐയെ പുറത്താക്കും

16 Feb 2019 10:41 AM GMT
ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ എം എസ് ഷിബുവിനെ സര്‍വീസില്‍ നിന്നും പുറത്താക്കും. ഇദ്ദേഹത്തിന് മറുപടി നല്‍കാന്‍ 15 ദിവസം സമയം നല്‍കി.

കാലാവധി നീട്ടിയത് നിയമവിരുദ്ധം; വെള്ളാപ്പള്ളിക്കെതിരേ എസ്എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി

16 Feb 2019 10:00 AM GMT
കഴിഞ്ഞദിവസം ചേര്‍ത്തലയില്‍ ചേരാനിരുന്ന എസ്എന്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗം കോടതി ഉത്തരവിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. എസ്എന്‍ ട്രസ്റ്റ് സംരക്ഷണ...

ട്രാഫിക് നിയമലംഘനം : മാര്‍ച്ച് 31 നു മുമ്പ് പിഴ അടച്ചില്ലെങ്കില്‍ നിയമനടപടി

16 Feb 2019 9:56 AM GMT
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ ക്യാമറ വഴി കണ്ടെത്തിയതിനെതുടര്‍ന്ന് നോട്ടീസ് ലഭിച്ചവര്‍ മാര്‍ച്ച് 31 നകം പിഴ ഒടുക്കണമെന്ന് എഡിജിപി മനോജ് എബ്രഹാം...

നക്ഷത്രാങ്കിത ത്രിവര്‍ണ ശോഭയില്‍ പത്തനാപുരം; നാളെ നഗരത്തിലേക്ക് ജനസാഗരം ഒഴുകിയെത്തും

16 Feb 2019 7:03 AM GMT
വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കുവാന്‍ പോരാട്ടവീര്യം നെഞ്ചിലേറ്റി മലയോര പ്രദേശമായ പത്തനാപുരം തയ്യാറെടുത്തുകഴിഞ്ഞു....

ലോക്‌സഭയിലേക്ക് രണ്ടാംസീറ്റ്; ജോസഫ് വിഭാഗത്തിന്റെ അതൃപ്തി തുടരുന്നു

16 Feb 2019 5:33 AM GMT
ജോസ് കെ മാണി നയിച്ച കേരള യാത്രയുടെ സമാപനസമ്മേളനത്തില്‍ രണ്ടാം സീറ്റെന്ന അവകാശവാദം ഉന്നയിക്കാത്ത കേരള കോണ്‍ഗ്രസിന്റെ നിലപാടും ചര്‍ച്ചയായിട്ടുണ്ട്.

ഇന്ന് കീഴടങ്ങണം; ഷഫീഖ് അല്‍ഖാസിമിക്ക് പോലിസിന്റെ അന്ത്യശാസനം

16 Feb 2019 4:23 AM GMT
ഖാസിമിയെ രക്ഷപെടാന്‍ സഹായിച്ചുവെന്ന് ആരോപിച്ച് മൂന്ന് സഹോദരങ്ങള്‍ പോലിസ് കസ്റ്റഡിയിലാണ്. ഇവരെ അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി അശോകന്‍...

എന്‍എസ്എസുമായി ശത്രുതയില്ല; സഹകരിക്കാന്‍ തയ്യാറെന്ന് കോടിയേരി

16 Feb 2019 4:22 AM GMT
ശബരിമല യുവതി പ്രവേശന വിഷയത്തിലുള്‍പ്പടെ എന്‍എസ്എസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് നിലപാട് മയപ്പെടുത്തി കോടിയേരി രംഗത്തുവന്നത്....

പത്തനംതിട്ടയില്‍ അഞ്ച് പഞ്ചായത്തുകള്‍ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷയിലേക്ക്

15 Feb 2019 7:07 AM GMT
കൊടുമണ്‍, കോന്നി, കവിയൂര്‍, റാന്നി, ആറന്മുള പഞ്ചായത്തുകളെയാണ് സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. തദ്ദേശസ്ഥാപനങ്ങളുടെ...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ജൂറി രൂപീകരിച്ചു

15 Feb 2019 2:34 AM GMT
കുമാര്‍ സാഹ്നി സിനിമാവിഭാഗം ജൂറി ചെയര്‍മാനും ഡോ.പി കെ. പോക്കര്‍ രചനാവിഭാഗം ജൂറി ചെയര്‍മാനുമാണ്.

ഡിഫാം പാര്‍ട്ട് രണ്ട് പരീക്ഷ മാര്‍ച്ച് 27 മുതല്‍

15 Feb 2019 2:28 AM GMT
പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അപേക്ഷകര്‍ ഫീസടച്ച് പൂരിപ്പിച്ച അപേക്ഷകള്‍ 25ന് മുമ്പ് ബന്ധപ്പെട്ട കോളജുകളില്‍ സമര്‍പ്പിക്കണം.

സോയില്‍ മ്യൂസിയത്തില്‍ 28 വരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സൗജന്യം

15 Feb 2019 2:23 AM GMT
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആയിരംദിന പരിപാടിയുടെ ഭാഗമായി പാറോട്ടുകോണത്തെ സംസ്ഥാന സോയില്‍ മ്യൂസിയത്തില്‍ ഇന്നുമുതല്‍ 28 വരെ വിദ്യാര്‍ഥികള്‍ക്ക...

പ്രവാസി കമ്മീഷന്‍ 21ന് തിരുവനന്തപുരത്ത് സിറ്റിങ് നടത്തും

15 Feb 2019 2:18 AM GMT
തിരുവനന്തപുരം: പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്റെ തിരുവനന്തപുരം ജില്ലയിലെ പ്രവാസികള്‍ക്കായുള്ള സിറ്റിങ് 21ന് രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെ ...

പ്രവര്‍ത്തകരുടെ പങ്കാളിത്തമില്ല; യോഗിയെ കാത്തിരുന്നത് ഒഴിഞ്ഞ കസേരകള്‍

14 Feb 2019 2:02 PM GMT
ശബരിമലയിലും അയോധ്യയിലും ഹിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ശബരിമല വിഷയത്തിലെ കോടതിവിധി വിശ്വാസത്തിന്...

വര്‍ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍ മാര്‍ച്ചില്‍ മുന്‍കൂര്‍ നല്‍കും

14 Feb 2019 1:52 PM GMT
ഡിസംബര്‍ 2018 മുതല്‍ ഏപ്രില്‍ 2019 വരെയുള്ള അഞ്ചു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും ക്ഷേമനിധി പെന്‍ഷനും മാര്‍ച്ച് മൂന്നാം വാരത്തോടെ...

ഇനി എയ്ഡഡ് വിദ്യാര്‍ഥികള്‍ക്കും സൗജന്യ യൂനിഫോം

14 Feb 2019 12:30 PM GMT
2019ലെ അധ്യയന വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ 8.5 ലക്ഷം വിദ്യാര്‍ഥികളായിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍.

പ്രതിരോധ മന്ത്രാലത്തിന്റെ അവഗണന; ഇസിഎച്ച്എസില്‍ നിന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു

14 Feb 2019 12:23 PM GMT
പ്രതിരോധ മന്ത്രാലയം കുടിശ്ശിക നല്‍കാത്തതിനാല്‍ ഇസിഎച്ച് സ്‌കീമില്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികള്‍ കഴിഞ്ഞദിവസം തൃശൂരില്‍...

തലസ്ഥാനം 20 മുതല്‍ ക്രിക്കറ്റ് ആരവത്തിലേക്ക്

14 Feb 2019 12:15 PM GMT
കഴക്കൂട്ടം സ്‌പോര്‍ട്‌സ് ഹബ്, തുമ്പ സെന്റ് സേവ്യേഴ്‌സ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ലോക കേരളസഭയുടെ ആദ്യ മേഖലാസമ്മേളനം 15ന് ദുബൈയില്‍

14 Feb 2019 12:14 PM GMT
ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിലെ പ്രധാനപ്പെട്ട നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു മേഖലാ സമ്മേളനം നടത്തുകയെന്നത്. പശ്ചിമേഷ്യയിലെ കേരളീയ സമൂഹമാണ് മേഖലാ...

ദുരന്തനിവാരണം: കേരളം മാതൃകയെന്ന് ഉത്തര്‍പ്രദേശ്

14 Feb 2019 11:38 AM GMT
തിരുവനന്തപുരം: കേരളത്തിലെ ദുരന്തനിവാരണ സംവിധാനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മികച്ച മാതൃകയാണെന്ന് ഉത്തര്‍പ്രദേശ് ദുരന്ത നിവാരണ അതോറിറ്റി പ്രോജക്ട് ഡയറ...

ഷഫീഖ് അല്‍ ഖാസിമിക്കെതിരേ ബലാല്‍സംഗ കുറ്റവും ചുമത്തി

14 Feb 2019 10:47 AM GMT
താന്‍ നിരപരാധിയാണെന്നും സിപിഎമ്മുകാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കയാണെന്നും ഷഫീഖ് അല്‍ ഖാസിമി ജാമ്യേപക്ഷയില്‍ ആരോപിക്കുന്നു. പൊതുവേദിയില്‍...

പരസ്യമായി ആക്ഷേപിച്ചെന്ന്; ഖാദിബോര്‍ഡിനെതിരേ മോഹന്‍ലാലിന്റെ വക്കീല്‍നോട്ടീസ്

14 Feb 2019 10:47 AM GMT
പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ പൊതുചടങ്ങില്‍ പരസ്യമായി ആക്ഷേപിച്ചുവെന്ന് ലാല്‍ നോട്ടിസില്‍ പറയുന്നു. ഖാദിബോര്‍ഡ് പരസ്യമായി മാപ്പുപറയുകയോ...

അങ്കണവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മുതല്‍

14 Feb 2019 10:37 AM GMT
അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും ഓണറേറിയം യഥാക്രമം 11,500 രൂപയായും 7,750 രൂപയായും വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ...

പ്രചാരണം കൊഴുപ്പിക്കാന്‍ ബിജെപി; അമിത്ഷായും യോഗിയും കേരളത്തിലേക്ക്

12 Feb 2019 11:23 AM GMT
ഫെബ്രുവരി 12 മുതല്‍ മാര്‍ച്ച് രണ്ടുവരെ സംഘടിപ്പിക്കുന്ന ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായാണ് ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നത്.

ശബരിമല നട വൈകീട്ട് തുറക്കും; കനത്ത സുരക്ഷയില്‍ തീര്‍ഥാടകരെ കടത്തിവിടുന്നു

12 Feb 2019 8:46 AM GMT
പ്രതിഷേധിക്കുമെന്ന നിലപാടുമായി ശബരിമല കര്‍മസമിതിയും ബിജെപിയും രംഗത്തുള്ളതിനാല്‍ 3000 പോലിസുകാരെയാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ...
Share it