തലസ്ഥാനം 20 മുതല്‍ ക്രിക്കറ്റ് ആരവത്തിലേക്ക്
കഴക്കൂട്ടം സ്പോര്‍ട്സ് ഹബ്, തുമ്പ സെന്റ് സേവ്യേഴ്സ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
BY SDR14 Feb 2019 12:15 PM GMT
X
SDR14 Feb 2019 12:15 PM GMT
തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്സുമായുളള ഏകദിനപരമ്പരയ്ക്കു പിന്നാലെ കേരളം രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയാവുന്നു. ഇന്ത്യ എ, ഇന്ത്യ ബി, അഫ്ഗാനിസ്ഥാന് അണ്ടര്‍ 19, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുടെ ഏകദിന പരമ്പരയ്ക്കും, ഇന്ത്യ-ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമുകളുടെ ചതുര്‍ദിന പരമ്പരയ്ക്കുമാണ് തിരുവനന്തപുരം വേദിയാകുന്നത്.
ഫെബ്രുവരി 20ന് നടക്കുന്ന ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്ക-ഇന്ത്യ അണ്ടര്‍ 19 മത്സരമാണ് നടക്കുക. 26നാണ് അടുത്ത മത്സരം. ഏകദിന പരമ്പര മാര്‍ച്ച് 5,7,9,11 തിയതികളിലായി നടക്കും. കഴക്കൂട്ടം സ്പോര്‍ട്സ് ഹബ്, തുമ്പ സെന്റ് സേവ്യേഴ്സ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT