Top

You Searched For "cricket"

രജീന്ദര്‍ ഗോയല്‍ അന്തരിച്ചു

22 Jun 2020 4:59 AM GMT
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമെന്ന ബഹുമതി ഇപ്പോഴും ഗോയലിനാണ്.

ശ്രീശാന്ത് രഞ്ജി ടീമില്‍ കളിക്കും

18 Jun 2020 12:32 PM GMT
ഫിറ്റനസ് ടെസ്റ്റിന് ശേഷം ശ്രീശാന്ത് പരിശീലന തുടരുമെന്ന ടീം കോച്ചും മുന്‍ ഇന്ത്യന്‍ ബൗളറുമായ ടിനു യോഹന്നാന്‍ അറിയിച്ചു.

ക്രിക്കറ്റ് തുടരാനൊരുങ്ങി ഇംഗ്ലണ്ട്; പരിശീലനം അടുത്ത ആഴ്ച്ച

15 May 2020 5:47 PM GMT
ജൂലായ് എട്ടിന് വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പരയോടെയാണ് ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ആരവങ്ങള്‍ക്ക് തുടക്കമിടുന്നത്.

വിസ്ഡന്‍ ലീഡിങ് ക്രിക്കറ്റര്‍ പുരസ്‌കാരം ബെന്‍ സ്റ്റോക്ക്‌സിന്

8 April 2020 4:32 PM GMT
2005ന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലണ്ട് താരം ഈ പുരസ്‌കാരം നേടുന്നത്.

കൊറോണാ വൈറസ്; ഐപിഎല്‍ നടക്കും; ലോകകപ്പ് യോഗ്യതാ മല്‍സരം മാറ്റി

6 March 2020 1:35 PM GMT
മാര്‍ച്ച് 26ന് ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരം മാറ്റിവച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള രണ്ടാം മല്‍സരമാണ് മാറ്റിവച്ചത്.

വെല്ലിംങ്ടണ്‍ ടെസ്റ്റില്‍ കിവികള്‍ക്ക് ലീഡ്; ഇന്ത്യയുടെ നില പരുങ്ങലില്‍

22 Feb 2020 12:13 PM GMT
122ന് അഞ്ച് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 43 റണ്‍സ് കൂടി ചേര്‍ത്ത് പുറത്താവുകയായിരുന്നു.

ഇർഫാൻ വിടവാങ്ങുമ്പോൾ

11 Jan 2020 4:40 AM GMT
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഇറ്റാലിയന്‍ ലീഗ് , ഇർഫാൻ വിടവാങ്ങുമ്പോൾ തുടങ്ങി ഈ ആഴ്ച്ചത്തെ കായിക വിശേഷങ്ങളുമായി തേജസ് കളിക്കളം.

സ്വിങുകളുടെ തമ്പുരാന്‍ ഇര്‍ഫാന്‍ പത്താന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

4 Jan 2020 12:52 PM GMT
സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്ത പ്രത്യേക തത്സമയ പരിപാടിയിലാണ് വിരമിക്കാനുള്ള തീരുമാനം 35കാരനായ ഇര്‍ഫാന്‍ പ്രഖ്യാപിച്ചത്.

2020ല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ക്രിക്കറ്റ് വിരുന്ന്

27 Dec 2019 4:35 AM GMT
ഈ വര്‍ഷം നേട്ടങ്ങളുടെ പെരുമഴ പെയ്യിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതുവര്‍ഷത്തിലെ ആദ്യ മല്‍സരം ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി പരമ്പരയാണ്.

ദശകത്തിലെ ക്രിക്കറ്റ് ടീം; ഇന്ത്യയില്‍ നിന്ന് മൂന്ന് താരങ്ങള്‍

24 Dec 2019 10:30 AM GMT
ധോണിയാണ് ടീമിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ 10 വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്.

സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ

27 Nov 2019 10:08 AM GMT
വെസ്റ്റ് ഇൻഡീസിനെതിരെ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്.

പിങ്ക് ബോള്‍ ടെസ്റ്റില്‍ കോഹ്‌ലിക്ക് സെഞ്ചുറി

23 Nov 2019 11:03 AM GMT
കോഹ്‌ലിയുടെ ടെസ്റ്റിലെ 27ാം സെഞ്ചുറിയാണിത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തിട്ടുണ്ട്.

ട്വന്റി-20; ഇന്ത്യയ്‌ക്കെതിരേ ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം

3 Nov 2019 5:43 PM GMT
ശിഖര്‍ ധവാന്‍ ഒഴികെ (41) ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞില്ല. ബംഗ്ലാദേശിന്റെ ബൗളിങിന് മുന്നില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പരമ്പര ; ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ആധിപത്യം

22 Oct 2019 12:28 PM GMT
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ന് ഇന്ത്യ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. നേരത്തെ രണ്ടു ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരി.

ഷമിക്ക് അഞ്ച് വിക്കറ്റ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ജയം

6 Oct 2019 12:51 PM GMT
മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ത്യയ്ക്ക് ജയം എളുപ്പമാക്കിയത്. ജഡേജ നാല് വിക്കറ്റ് നേടി. 384 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക 191 റണ്‍സിന് പുറത്തായി.

മായങ്കിന് ഡബിള്‍; രോഹിത്തിന് സെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

3 Oct 2019 1:13 PM GMT
ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 502 റണ്‍സെടുത്താണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. അഗര്‍വാള്‍ 215 ഉം , രോഹിത്ത് 176 ഉം റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 317 റണ്‍സാണ് എടുത്തത്.

15കാരി ഷഫാലി വര്‍മ ഇന്ത്യയ്ക്കായി ട്വന്റിയില്‍ അരങ്ങേറി

24 Sep 2019 5:47 PM GMT
സൂറത്ത്: ഇന്ത്യയുടെ ട്വന്റി-20 വനിതാ ടീമില്‍ 15കാരി ഷഫാലി വര്‍മ്മ അരങ്ങേറ്റം കുറിച്ചു. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റിയിലാണ് ഷഫാലി കളിച്ച...

ചരിത്ര ജയവുമായി അഫ്ഗാനിസ്ഥാന്‍

9 Sep 2019 12:58 PM GMT
ചിറ്റഗോങ്: ടെസ്റ്റ് ക്രിക്കറ്റില്‍ അഫ്ഗാനിസ്താന് ചരിത്ര നേട്ടം. ബംഗ്ലാദേശിനെതിരായി ടെസ്റ്റ് ജയം നേടിയതോടെ ആദ്യത്തെ ഓവര്‍സീസ് ജയമാണ് അഫ്ഗാന്‍ സ്വന്തമാക്...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ എയ്ക്കു കൂറ്റന്‍ സ്‌കോര്‍

29 Aug 2019 12:04 PM GMT
ഒരു ഘട്ടത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 169 എന്ന നിലയിലായിരുന്നു

രവി ശാസ്ത്രി ഇന്ത്യന്‍ കോച്ചായി തുടരും

16 Aug 2019 2:28 PM GMT
മൈക്ക് ഹെസ്സണ്‍, റോബിന്‍ സിങ്, ടോം മൂഡി, ലാല്‍ചന്ദ് രജപുത്ത് എന്നിവരെയും കോച്ചിന്റെ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.തുടര്‍ന്ന് ഇന്ന് നടന്ന അഭിമുഖത്തിന് ശേഷമാണ് ശാസ്ത്രിയെ കോച്ചായി പ്രഖ്യാപിച്ചത്.

ക്രിക്കറ്റ് താരങ്ങള്‍ക്കും ഇനി ഉത്തേജകമരുന്ന് പരിശോധന

9 Aug 2019 12:15 PM GMT
ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ ഉത്തേജക മരുന്ന് പരിശോധനയില്‍ നേരത്തെ പരാജയപ്പെട്ടിരുന്നു. പൃഥ്വി ഷായെ പരിശോധന നടത്തിയത് ബിസിസിഐയായിരുന്നു. ബിസിസിഐ അംഗീകൃത ഏജന്‍സിയല്ലെന്ന് നാഡ വ്യക്തമാക്കിയിരുന്നു.

ഏകദിനവും തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും

8 Aug 2019 7:28 AM GMT
വിന്‍ഡീസ് നിരയില്‍ ഗെയ്ല്‍ തിരിച്ചെത്തുന്നതാണ് പ്രധാനമാറ്റം. ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ് ലി, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, കേദര്‍ ജാദവ്, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍ , മുഹമ്മദ് ഷമി, നവദീപ് സെയ്‌നി.

ട്വന്റി ബൗളിങില്‍ ലോകറെക്കോഡുമായി അക്കര്‍മാന്‍

8 Aug 2019 7:18 AM GMT
ബിയേഴ്‌സിനെതിരായാണ് അക്കര്‍മാന്റെ പ്രകടനം. ലെസ്സറ്റര്‍ഷെയറിന്റെ ക്യാപ്റ്റനാണ് അക്കര്‍മാന്‍.2011ല്‍ അഞ്ച് റണ്‍സ് വഴങ്ങി ആറു വിക്കറ്റ് എടുത്ത മലേസ്യന്‍ ബൗളര്‍ അരുള്‍ സുപ്പയ്യയുടെ റെക്കോഡാണ് അക്കര്‍മാന്‍ തകര്‍ത്തത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്; ചരിത്രം ജയം കൈവിട്ട് അയര്‍ലന്റ്

26 July 2019 1:42 PM GMT
ലോര്‍ഡ്‌സ്: ക്രിക്കറ്റിലെ ഇത്തിരി കുഞ്ഞന്‍മാരായ അയര്‍ലന്റ് ഇംഗ്ലണ്ടിനെതിരായ ചരിത്ര ടെസ്റ്റ് ജയം കൈവിട്ടു. രണ്ടാം ഇന്നിങ്‌സില്‍ 182 റണ്‍സ് ലക്ഷ്യവുമായിറ...

ചാംപ്യന്‍മാര്‍ക്ക് നാണക്കേട്; അയര്‍ലന്റിനെതിരേ 85ന് പുറത്ത്

24 July 2019 6:21 PM GMT
ലോര്‍ഡ്‌സ്: ലോകകപ്പ് നേടി 10 ദിവസം തികയുന്നതിന് മുമ്പ് ചാംപ്യന്‍മാര്‍ക്ക് കാലിടറി. ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയ ഇംഗ്ലണ്ട് ഇത്തിരി കുഞ്ഞന്...

വിന്‍ഡീസ് പര്യടനം; കോഹ്‌ലി നയിക്കും, ധവാന്‍ ടീമില്‍

21 July 2019 12:29 PM GMT
ഏകദിനം, ടെസ്റ്റ്, ട്വന്റി-20 എന്നീ മൂന്ന് ചാംപ്യന്‍ഷിപ്പുകളിലും കോഹ്‌ലി തന്നെയാണ് ടീമിനെ നയിക്കുക. ടീമില്‍ നിന്ന് അവധിയെടുത്ത് പുറത്ത് പോയ ധോണിക്ക് പകരം ഋഷഭ് പന്തിനാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനം.

വിന്‍ഡീസ് പര്യടനം; കോഹ്‌ലി നയിക്കും, ധവാന്‍ ടീമില്‍

21 July 2019 12:10 PM GMT
മുംബൈ: ആഗസ്ത് മൂന്ന് മുതല്‍ ആരംഭിക്കുന്ന വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നയിക്കും. ലോകകപ്പിന...

ധോണി വിന്‍ഡീസ് പര്യടനത്തിനില്ല

20 July 2019 9:18 AM GMT
മുംബൈ: ആഗസ്ത് മൂന്നിന് തുടങ്ങുന്ന വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയെ ഉള്‍പ്പെടുത്തില്ല. ടീമില്‍ നിന്ന് ഒഴിവ...

ലോകകപ്പ് ഫൈനല്‍: ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 242 റണ്‍സ്

14 July 2019 2:40 PM GMT
ആറ് ഓവറില്‍ 28 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടപ്പെട്ട സ്ഥിതിയിലാണ്. 20 പന്തില്‍ 17 റണ്‍സ് നേടിയ ജേസണ്‍ റോയാണ് പുറത്തായത്.

ചാംപ്യന്‍മാരെ പുറത്താക്കി ഇംഗ്ലണ്ട് ഫൈനലില്‍

11 July 2019 5:32 PM GMT
സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇംഗ്ലിഷ് പട കലാശപോരാട്ടത്തിന് ടിക്കറ്റെടുത്തത്. കംഗാരുക്കള്‍ ഉയര്‍ത്തിയ 223 റണ്‍സ് 32.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് നേടിയത്.

മീഡിയ വേള്‍ഡ് കപ്പില്‍ വെള്ളിയാഴ്ച ഫൈനല്‍

11 July 2019 4:17 PM GMT
ആദ്യ റൗണ്ട് മല്‍സരത്തില്‍ ഫോട്ടോഗ്രാഫേഴ്‌സിനെയും ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ കൈരളിയെയും പരാജയപ്പെടുത്തി തേജസ് ന്യൂസ് ടീം സെമി ഫൈനലില്‍ പ്രവേശിച്ചു. ഇരുകളികളിലും ഇല്ല്യാസ് മാന്‍ ഓഫ് ദി മാച്ച് കരസ്ഥമാക്കി

ഇന്ത്യ പടിയിറങ്ങുന്നത് മോശം റെക്കോഡോടെ

10 July 2019 3:42 PM GMT
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണര്‍മാരായ രോഹിത്ത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്‌ലി എന്നിവര്‍ ഇന്ന് പുറത്തായത് ഓരോ റണ്‍സ് വീതമെടുത്താണ്.

കോടി പ്രതീക്ഷകള്‍ അസ്തമിച്ചു; ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്ത്

10 July 2019 2:10 PM GMT
മുന്‍ നിര തകര്‍ന്ന ഇന്ത്യയെ ജഡേജയും ധോണിയും ചേര്‍ന്ന് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇരുവരും പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ തകരുകയായിരുന്നു. ഇരുവര്‍ക്കും ശേഷമെത്തിയ വാലറ്റ നിരയ്ക്ക് ഇന്ത്യയ്ക്ക് വേണ്ടി ഒന്നു ചെയ്യാന്‍ കഴിഞ്ഞില്ല.

ന്യൂസിലന്റിനെ പിടിച്ചൊതുക്കി; ഇന്ത്യയുടെ വിജയ ലക്ഷ്യം 240 റണ്‍സ്

10 July 2019 10:06 AM GMT
50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്റ് 239 റണ്‍സെടുത്തത്. ഉയര്‍ന്ന സ്‌കോര്‍ നേടാനുള്ള കിവികളുടെ ലക്ഷ്യത്തെ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങും ജഡേജയുടെ ഓള്‍റൗണ്ടിങ് പ്രകടനവും ചേര്‍ന്ന് പിടിച്ചുകെട്ടുകയായിരുന്നു.

കോഹ്‌ലിയും ധോണിയും മിന്നി; വിന്‍ഡീസിന് ലക്ഷ്യം 269 റണ്‍സ്

27 Jun 2019 2:06 PM GMT
മാഞ്ചസ്റ്റര്‍: വിരാട് കോഹ്‌ലിയും എം എസ് ധോണിയും ഫോമിലേക്കുയര്‍ന്ന മല്‍സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരേ ഇന്ത്യ മികച്ച നിലയില്‍. 50 ഓവറില്‍ ഏഴ് വിക്കറ്റ്...
Share it