സോയില്‍ മ്യൂസിയത്തില്‍ 28 വരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സൗജന്യം
BY SDR15 Feb 2019 2:23 AM GMT

X
SDR15 Feb 2019 2:23 AM GMT
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആയിരംദിന പരിപാടിയുടെ ഭാഗമായി പാറോട്ടുകോണത്തെ സംസ്ഥാന സോയില്‍ മ്യൂസിയത്തില്‍ ഇന്നുമുതല്‍ 28 വരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. വിദ്യാര്‍ഥികള്‍ ഈ അവസരം വിനിയോഗിക്കണമെന്ന് മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പ് ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.
Next Story
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT