- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൂവച്ചലില്‍ കോണ്‍ഗ്രസ് ഓഫീസിനും വീടുകള്‍ക്കും നേരെ അക്രമം
കൊല്ലത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു നേരെ ആക്രമണമുണ്ടായി. യൂത്ത്‌കോണ്‍ഗ്രസ് കൊല്ലം പരവൂര്‍ മണ്ഡലം പ്രസിഡന്റ് നാസറുദ്ധീന് നേരെയാണ് വധശ്രമം നടന്നത്.

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെപൂവച്ചല്‍ മണ്ഡലം കമ്മിറ്റി ഓഫീസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. മണ്ഡലം പ്രസിഡന്റ് സത്യദാസിന്റെയും മറ്റൊരു നേതാവായ സുകുമാരന്‍ നായരുടെയും മറ്റ് പ്രവര്‍ത്തകരുടെയും വീടുകളിലേക്കും അക്രമം അഴിച്ചുവിട്ടു. ഇന്നലെ രാത്രിയിലും ഇന്നു പുലര്‍ച്ചെയുമായിരുന്നു അക്രമം. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ വൈകീട്ട് നടത്തിയ പ്രകടനത്തില്‍ അരിശംപൂണ്ട സിപിഎം നേതൃത്വമാണ് അക്രമത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
സമീപജില്ലയായ കൊല്ലത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു നേരെ ആക്രമണമുണ്ടായി. യൂത്ത്‌കോണ്‍ഗ്രസ് കൊല്ലം പരവൂര്‍ മണ്ഡലം പ്രസിഡന്റ് നാസറുദ്ധീന് നേരെയാണ് വധശ്രമം നടന്നത്. തലയ്ക്ക് മാരകമായി മുറിവേറ്റ നാസറുദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആശുപത്രിയിലെത്തി നാസറുദീനെ സന്ദര്‍ശിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















