ട്രാഫിക് നിയമലംഘനം : മാര്‍ച്ച് 31 നു മുമ്പ് പിഴ അടച്ചില്ലെങ്കില്‍ നിയമനടപടി
BY SDR16 Feb 2019 9:56 AM GMT

X
SDR16 Feb 2019 9:56 AM GMT
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ ക്യാമറ വഴി കണ്ടെത്തിയതിനെതുടര്‍ന്ന് നോട്ടീസ് ലഭിച്ചവര്‍ മാര്‍ച്ച് 31 നകം പിഴ ഒടുക്കണമെന്ന് എഡിജിപി മനോജ് എബ്രഹാം അറിയിച്ചു.
മാര്‍ച്ച് 31 നകം പിഴ ഒടുക്കാത്തവരുടെ വാഹന രജിസ്ട്രേഷന്‍, ലൈസന്‍സ് എന്നിവ റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും. കോടതി മുഖേന നിയമനടപടിയും കൈക്കൊള്ളുന്നതാണ്.
വിവിധ ജില്ലകളിലെ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് കളക്ഷന്‍ സെന്‍റര്‍, www.keralapolice.gov.in എന്ന വെബ്സൈറ്റ്, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ മുഖേന പണം അടയ്ക്കാം.
Next Story
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMT