പ്രവാസി കമ്മീഷന്‍ 21ന് തിരുവനന്തപുരത്ത് സിറ്റിങ് നടത്തും

പ്രവാസി കമ്മീഷന്‍ 21ന് തിരുവനന്തപുരത്ത് സിറ്റിങ് നടത്തും

തിരുവനന്തപുരം: പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്റെ തിരുവനന്തപുരം ജില്ലയിലെ പ്രവാസികള്‍ക്കായുള്ള സിറ്റിങ് 21ന് രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെ തൈക്കാട് ഗവ.ഹസ്റ്റ് ഹൗസില്‍ നടക്കും. പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍, നോര്‍ക്ക സെന്റര്‍, തൈക്കാട് പിഒ., തിരുവനന്തപുരം-14 എന്ന വിലാസത്തിലോ nricommission@kerala.gov.in, secycomns.nri@kerala.gov.in എന്നീ ഇ-മെയില്‍ വിലാസങ്ങളിലോ പരാതികള്‍ മുന്‍കൂറായി അയയ്ക്കാം.


SDR

SDR

Our Contributor help bring you the latest article around you


RELATED STORIES

Share it
Top