മരുന്നുകളും സൗന്ദര്യ വര്‍ധക വസ്തുക്കളും ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്താമെന്ന് കോടതി

3 Jan 2019 7:53 AM GMT
മരുന്നുകളുടേയും സൗന്ദര്യ വര്‍ധക വസ്തുക്കളുടേയും ഓണ്‍ലൈന്‍ വില്‍പ്പന നിരോധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. ജസ്റ്റിസുമാരായ എം...

പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങളെങ്കിലും തിരിച്ചുതരുമോ? കണ്ണീരോടെ ഖനിത്തൊഴിലാളികളുടെ ബന്ധുക്കള്‍

3 Jan 2019 6:58 AM GMT
പ്രതീക്ഷകളൊക്കെ അസ്തമിച്ചു. 21കാരനായ തന്റെ ഭാര്യാ സഹോദരന്‍ ആഷ് ബഹാദൂര്‍ ലിംബുവിനെ ജീവനോടെ തിരിച്ചുകിട്ടുമെന്ന വിദൂര സാധ്യതപോലും നഷ്ടമായെന്നും കൃഷ്ണ...

അക്രമത്തില്‍ പോലിസ് ഇടപെട്ടില്ലെന്ന് മരിച്ചയാളുടെ ഭാര്യ; രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

3 Jan 2019 5:44 AM GMT
പന്തളത്ത് റാലിക്കിടെ കല്ലേറുണ്ടായപ്പോള്‍ പോലിസ് ഇടപെടാതെ നോക്കി നില്‍ക്കുകയായിരുന്നുവെന്ന് കല്ലേറേറ്റ് മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബം....

ബുലന്ദ്ശഹറിലെ പോലിസ് ഇന്‍സ്‌പെക്ടറുടെ കൊല: മുഖ്യപ്രതി അറസ്റ്റില്‍

3 Jan 2019 5:09 AM GMT
ബജറംഗദള്‍ നേതാവ് യോഗേഷ് രാജാണ് സംഭവം നടന്ന് ഒരു മാസത്തിന് ശേഷം അറസ്റ്റിലായത്. 30 ദിവസമായി പോലിസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞുവരികയായിരുന്ന പ്രതിയെ...

ഹര്‍ത്താല്‍ മറവില്‍ വ്യാപക അക്രമം; സിപിഎം ഓഫിസുകള്‍ തീയിട്ട് നശിപ്പിച്ചു; വ്യാപാരി നേതാവ് നസറുദ്ധീന്റെ വീടിനു നേരെ ആക്രമണം; വാഹനം കിട്ടാതെ രോഗിയായ വീട്ടമ്മ മരിച്ചു

3 Jan 2019 4:24 AM GMT
ലപ്പുറം തവനൂരില്‍ സിപിഎം ഓഫിസിന് സംഘ്പരിവാരം തീയിട്ടു. പാലക്കാട് വെണ്ണക്കരയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശായ്ക്ക് തീയിട്ടു. നിരവധി കെഎസ്ആര്‍ടിസി...

സംസ്ഥാനത്തേക്ക് പണമൊഴുക്കി പ്രവാസികള്‍; രണ്ടു ലക്ഷം കോടി കവിയുമെന്ന് റിപോര്‍ട്ട്

1 Jan 2019 11:30 AM GMT
50 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 2014 ഡിസംബറില്‍ സംസ്ഥാനത്തേക്കെത്തിയ വിദേശപണം ഒരു ലക്ഷം കോടിയെന്ന സ്വപ്‌ന നേട്ടം കൈവരിച്ചത്.

സിറിയയില്‍നിന്നുള്ള സൈനിക പിന്‍മാറ്റം വൈകിപ്പിക്കാന്‍ ട്രംപിന്റെ അനുമതി

1 Jan 2019 10:17 AM GMT
സൈനിക പിന്‍മാറ്റത്തിന് നാലു മാസത്തെ സമയം അനുവദിച്ചുകൊണ്ടാണ് ഇതുസംബന്ധിച്ച് നേരത്തേയുള്ള തന്റെ ഉത്തരവ് വൈകിപ്പിക്കാന്‍ ട്രംപ് അനുമതി നല്‍കിയത്. കഴിഞ്ഞ...

ബുലന്ദ്ശഹര്‍: പോലിസ് ഇന്‍സ്‌പെക്ടറുടെ കൈവിരലുകള്‍ മഴുകൊണ്ട് വെട്ടിമാറ്റിയ ആള്‍ അറസ്റ്റില്‍

1 Jan 2019 8:30 AM GMT
മഴു ഉപയോഗിച്ച് പോലിസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിന്റെ കൈവിരലുകള്‍ വെട്ടിമാറ്റുകയും തലയില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്ത കലുവയാണ്...

നടനും എഴുത്തുകാരനുമായ ഖാദര്‍ ഖാന്‍ അന്തരിച്ചു

1 Jan 2019 8:12 AM GMT
മൂന്നു മാസങ്ങള്‍ക്കു മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഖാന് ഇന്നലെ ഉച്ചയോടെ മസ്തിഷ്‌ക്ക മരണം സംഭവിച്ചു. അദ്ദേഹത്തിന്റെ അന്ത്യ കര്‍മങ്ങള്‍...

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസ്: സോണിയക്കും രാഹുലിനും സുരക്ഷാ കവചമൊരുക്കി എ കെ ആന്റണി

1 Jan 2019 7:56 AM GMT
താന്‍ പ്രതിരോധ മന്ത്രിയായിരിക്കെ ഒപ്പിട്ട അഗസ്റ്റ വെസ്റ്റലാന്റ് കരാറിന്റെ ഒരു ഘട്ടത്തില്‍ പോലും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും...

സൈമണ്‍ ബ്രിട്ടോയുടെ ഭൗതീക ദേഹം കളമശേരി മെഡിക്കല്‍ കോളജിന് കൈമാറും; അന്ത്യാഞ്ജലി റീത്തുകളില്ലാതെ

1 Jan 2019 7:33 AM GMT
. മരിച്ചാല്‍ തന്റെ മൃതദേഹം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിട്ടു നല്‍കണമെന്നും അന്ത്യാഞ്ജലി നേരാന്‍ എത്തേണ്ടത് റീത്തുകളില്ലാതെ...

പുതുവര്‍ഷാഘോഷത്തിനിടെ അക്രമം; എഎസ്‌ഐയ്ക്ക് വെട്ടേറ്റു

1 Jan 2019 7:20 AM GMT
.ബേക്കല്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ജയരാജനെയാണ് അക്രമി സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചത്. എട്ടുപേര്‍ക്കെതിരെ കേസെടുത്തു.

നടന്‍ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക്; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടും

1 Jan 2019 5:50 AM GMT
ബിജെപിക്കെതിരേ കടുത്ത നിലപാടുകളിലൂടെ ശ്രദ്ധേയനായ പ്രകാശ് രാജാണ് പുതുവര്‍ഷം ആശംസിച്ചുകൊണ്ടുള്ള ട്വീറ്റിലൂടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത...

ശ്രീധരന്‍ പിള്ള പെരുന്നയില്‍; മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി എന്‍എസ്എസിന് സ്‌നേഹം കൂടിയെന്ന്‌

1 Jan 2019 5:38 AM GMT
നിലവിലെ പ്രത്യേക സാഹചര്യത്തില്‍ എന്‍എസ്എസിന് തങ്ങളോടുള്ള സ്‌നേഹം വര്‍ധിച്ചിട്ടുണ്ടെന്ന് സന്ദര്‍ശനത്തിനു പിന്നാലെ ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

പെട്രോളിനും ഡീസലിനും വില വീണ്ടും കുറഞ്ഞു

1 Jan 2019 5:23 AM GMT
2018ലെ അവസാനദിനമായ തിങ്കളാഴ്ച കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 70.56 രൂപയായിരുന്നു. ഇന്ന് പെട്രോള്‍ വില 70.38ല്‍ എത്തിനില്‍ക്കുകയാണ്. ഡീസല്‍...

ഗിസ സ്‌ഫോടനം: സായുധസംഘങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കി ഈജിപ്ത്; 40 പേരെ വധിച്ചു

29 Dec 2018 10:21 AM GMT
വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഈജിപ്ഷ്യന്‍ പോലിസ് 40 പേരെ വധിച്ചു. ഗിസ ഗവര്‍ണറേറ്റിലെ രണ്ടിടങ്ങൡ നടന്ന റെയ്ഡില്‍ 30 പേരും വടക്കന്‍ സിനായില്‍ 10...

മൂടല്‍ മഞ്ഞില്‍ വാഹനങ്ങളുടെ കൂട്ടയിടി; അംബാലയില്‍ ഏഴു മരണം

29 Dec 2018 8:58 AM GMT
അംബാല-ചാണ്ഡിഗഢ് ദേശീയ പാതയില്‍ കനത്ത മൂടല്‍ മഞ്ഞ് മൂലം വാഹനങ്ങള്‍ കൂട്ടയിടിച്ച് ഏഴു മരണം. നാലു പേര്‍ക്ക് പരിക്കേറ്റു.

ജമ്മു ബസ് സ്റ്റാന്റില്‍ സ്‌ഫോടനം ആളപായമില്ല

29 Dec 2018 8:39 AM GMT
ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍നിന്ന് പോലിസ് സ്‌റ്റേഷന്‍ കെട്ടിടത്തെ ലക്ഷ്യമിട്ട് തൊടുത്ത ഗ്രനേഡ് അന്തരീക്ഷത്തില്‍നിന്നു പൊട്ടിത്തെറിക്കുകയായിരുന്നു.

ഈജിപ്തിലെ പിരമിഡിനു സമീപം സ്‌ഫോടനം; നാലു മരണം

29 Dec 2018 7:34 AM GMT
വിയറ്റ്‌നാം സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളും ഈജിപ്ത് സ്വദേശിയായ ടൂര്‍ ഗൈഡുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

സൈനികരെ ആക്രമിക്കാനുള്ള പദ്ധതി തകര്‍ത്തെന്ന് തെലങ്കാന പോലിസ്

29 Dec 2018 6:45 AM GMT
പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ ഫോണ്‍ സന്ദേശം ചോര്‍ത്തിയതിലൂടെയാണ് ആക്രമണ പദ്ധതി തടയാനയതെന്നും പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ...

ടൈപ്പിസ്റ്റ് ജോലിക്കായി പ്രധാനമന്ത്രിയുടെ വ്യാജ ഒപ്പ്; യുവാവ് അറസ്റ്റില്‍

29 Dec 2018 6:17 AM GMT
ടൈപ്പിസ്റ്റ് ജോലിക്കായി പ്രധാനമന്ത്രിയുടെ വ്യാജ ഒപ്പിട്ട് പ്രധാനമന്ത്രിയുടെ ഓഫിസില്‍ (പിഎംഒ)നിന്നുള്ള ശുപാര്‍ശക്കത്ത് എന്ന വ്യാജേന കര്‍ണാടക ഹൈക്കോടതി...

മധ്യപ്രദേശില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായി മുഖ്യമന്ത്രി കമല്‍നാഥിന് വ്യവസായം; ബാല ബച്ചന് ആഭ്യന്തരം, തരുണ്‍ ഭാനോട്ടിന് ധനകാര്യം

29 Dec 2018 5:55 AM GMT
ആദിവാസി വിഭാഗം നേതാവും ദിഗ്‌വിജയ് സിങ് സര്‍ക്കാറില്‍ മന്ത്രിയുമായിരുന്ന ബാല ബച്ചനാണ് ആഭ്യന്തര-ജയില്‍ വകുപ്പുകള്‍ ലഭിച്ചത്.ആരോഗ്യവകുപ്പ് മുതിര്‍ന്ന...

നീരവ് മോദി യുകെയില്‍, കൈമാറാന്‍ ആവശ്യപ്പെട്ടതായി സര്‍ക്കാര്‍

29 Dec 2018 5:26 AM GMT
നീരവ് യു.കെയില്‍ എവിടെയാണുള്ളതെന്ന് തങ്ങളുടെ അന്വേഷണത്തിലൂടെ തിരിച്ചറിഞ്ഞതായി നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് മാഞ്ചസ്റ്റര്‍ അറിയിച്ചിട്ടുണ്ടെന്നും സിങ് ...

ഹരിയാന പിടിക്കാന്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ആറു മണിക്കൂറിനകം കാര്‍ഷിക വായ്പ എഴുതിതള്ളും

29 Dec 2018 5:19 AM GMT
അധികാരത്തിലേറിയാല്‍ ആറു മണിക്കൂറുകള്‍ക്കകം ഹരിയാനയിലെ കാര്‍ഷിക വായ്പ എഴുതി തള്ളുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഢ വാഗ്ദാനം...

2019ല്‍ ഇരുചക്ര വാഹന വില്‍പ്പനയില്‍ 8 മുതല്‍ 10 ശതമാനം വളര്‍ച്ചയുണ്ടാവും

26 Dec 2018 4:30 PM GMT
ആളോഹരി വരുമാനത്തിലെ വര്‍ധന, കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലെ സുസ്ഥിരമായ മണ്‍സൂണ്‍, ഉയര്‍ന്ന താങ്ങുവില, ചില സംസ്ഥാനങ്ങളിലെ കാര്‍ഷിക വായ്പ...

ഇ കൊമേഴ്‌സ് കമ്പനികളുടെ സാധനങ്ങളുടെ വില്‍പ്പനാ നിയമങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍

26 Dec 2018 3:17 PM GMT
കൂടാതെ, തങ്ങളുടെ കൈവശമുള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും ഈ കൊമേഴ്‌സ് കമ്പനികള്‍ക്ക് സാധനങ്ങളുടെ എക്‌സ്‌ക്ലൂസീവ് വില്‍പ്പനയ്ക്ക്...

വലിയ സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണുമായി ജിയോ

26 Dec 2018 9:36 AM GMT
പുതുതലമുറയെ ലക്ഷ്യമിട്ട് വലിയ സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണുമായാണ് വിപണി കീഴടക്കാന്‍ ജിയോ എത്തുന്നത്. ഫീച്ചര്‍ഫോണുകള്‍ നാലാം തലമുറയിലേക്ക് (4ജി)...

ദുബയ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്നു തുടക്കം തുടക്കം 12 മണിക്കൂര്‍ സൂപ്പര്‍ സെയിലിലൂടെ

26 Dec 2018 8:57 AM GMT
ഫെബ്രുവരി രണ്ട് വരെ നീളുന്ന ഇരുപത്തിനാലാമത് ഷോപ്പിങ് ഫെസ്റ്റിവലില്‍ 700 ബ്രാന്റുകളും 3200 വ്യാപാര സ്ഥാപനങ്ങളുമാണ് പങ്കെടുക്കുന്നത്.

വാജ്‌പേയിയുടെ സ്മരണാര്‍ത്ഥം 100 രൂപ നാണയം പുറത്തിറക്കി

24 Dec 2018 1:29 PM GMT
സമൂഹത്തിന്റെ എല്ലാ തുറകളിലും ബഹുമാനിക്കപ്പെടുന്ന നേതാവായിരുന്നു വാജ്‌പേയിയെന്ന് നാണയം പുറത്തിറക്കല്‍ ചടങ്ങില്‍ മോദി അനുസ്മരിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണ് നോട്ട് അസാധുവാക്കലെന്ന് യശ്വന്ത് സിന്‍ഹ

23 Dec 2018 12:18 PM GMT
ന്യൂഡല്‍ഹി: മോദിസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ പൊളിച്ചടുക്കി മുന്‍ കേന്ദ്രധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ പുസ്തകം. ഇന്ത്യ അണ്‍മെയ്ഡ്: ഹൗ ദ ഗവണ്‍മെന്റ് ...

33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയും

22 Dec 2018 1:24 PM GMT
26 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി 18ല്‍ നിന്ന് 12ഉം അഞ്ചും ശതമാനമാക്കി വെട്ടിക്കുറച്ചപ്പോള്‍ ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28ല്‍ നിന്ന് 18 ആക്കിയും...

പൊതുമേഖലാ ബാങ്കുകള്‍ ഇടപാടുകാരെ ഞെക്കിപ്പിഴിഞ്ഞ് കൊള്ളയടിച്ചത് 10,000 കോടി

22 Dec 2018 11:07 AM GMT
. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ പിഴയിനത്തില്‍ ഇടപാടുകാരില്‍നിന്ന് പൊതുമേഖലാ ബാങ്കുകള്‍ 10,000 കോടി രൂപ ഈടാക്കിയെന്നാണ് പാര്‍ലമെന്റിന്റെ മേശപ്പുറത്ത്...

ആണ്‍-പെണ്‍ സമത്വത്തില്‍ ഇന്ത്യ 108ാം സ്ഥാനത്ത്

21 Dec 2018 3:20 PM GMT
149 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം നൂറ്റിയെട്ടാമതാണ്. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്നു ഒരിഞ്ച് പോലും മുന്നോട്ട് പോവാന്‍ രാജ്യത്തിന്...

വായ്പ എഴുതി തള്ളുമെന്ന വാഗ്ദാനം; മധ്യ പ്രദേശില്‍ നിഷ്‌ക്രിയ ആസ്തി 24 ശതമാനം വര്‍ധിച്ചു

21 Dec 2018 2:57 PM GMT
എഴുതി തള്ളിയ തുക സംസ്ഥാന സര്‍ക്കാരുകള്‍ മടക്കി കൊടുക്കുന്നത് വരെ പുതിയ വായ്പകള്‍ ബാങ്കുകള്‍ വൈകിപ്പിക്കുകയാണ്. എഴുതിതള്ളിയ വായ്പാ തുക തിരിച്ച്...

സാംസങ് മൊബൈല്‍ ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ബ്രാന്‍ഡ്; റിലയന്‍സ് ജിയോ നാലാം സ്ഥാനത്ത്

21 Dec 2018 7:06 AM GMT
ഇന്ത്യന്‍ ടെലികോം മേഖലയിലെ അതികായകരായ റിലയന്‍സ് ജിയോ രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ 20 ബ്രാന്‍ഡുകളില്‍ നാലാംസ്ഥാനത്താണെന്നും റിപോര്‍ട്ട്...

ഓഫര്‍ ചാകരയുമായി ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെ കിഴിവ്

21 Dec 2018 6:19 AM GMT
ആയിരത്തിലധികം ബ്രാന്‍ഡുകളുടെ രണ്ടു ലക്ഷത്തോളം ഉല്‍പ്പന്നങ്ങള്‍ക്കാണ് വന്‍ ഡിസ്‌കൗണ്ട് നല്‍കിയിട്ടുള്ളത്.
Share it