- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസ്: സോണിയക്കും രാഹുലിനും സുരക്ഷാ കവചമൊരുക്കി എ കെ ആന്റണി
താന്‍ പ്രതിരോധ മന്ത്രിയായിരിക്കെ ഒപ്പിട്ട അഗസ്റ്റ വെസ്റ്റലാന്റ് കരാറിന്റെ ഒരു ഘട്ടത്തില്‍ പോലും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇടപെട്ടിട്ടില്ല.-ആന്റണി വ്യക്തമാക്കി.
കരാറില്‍ ക്രമക്കേടുണ്ടെന്നറിഞ്ഞ നിമിഷം തന്നെ സിബിഐ അന്വേഷണത്തിനു താന്‍ ഉത്തരവിട്ടതായും ആന്റണി വ്യക്തമാക്കി. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസില്‍ ഗീബല്‍സിനെ പോലും വെല്ലും വിധമാണു കേന്ദ്ര സര്‍ക്കാര്‍ നുണ പ്രചാരണം നടത്തുന്നത്. ഇതിനായി ഏജന്‍സികളെ കേന്ദ്രം ദുരുപയോഗപ്പെടുത്തുകയാണ്.
ഇറ്റലിയിലെ മിലാന്‍ കോടതിയില്‍ കേസ് നടത്തി കരാര്‍ തുകയും മൂന്നു ഹെലികോപ്റ്ററുകളും യുപിഎ സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താനും താന്‍ ഉത്തരവിട്ടു. എന്നാല്‍, പിന്നീടു വന്ന മോദി സര്‍ക്കാര്‍ കരിമ്പട്ടികയില്‍നിന്ന് കമ്പനിയെ ഒഴിവാക്കി. ബെംഗളൂരുവിലെ എയ്‌റോ ഇന്ത്യ ഷോയില്‍ കമ്പനിയുടെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്കയ്ക്കു പങ്കെടുക്കാനും അവസരം നല്‍കി.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു പ്രതികാര രാഷ്ട്രീയം കളിക്കുകയാണു ബിജെപി. റഫാല്‍ കേസില്‍ ജെപിസി അന്വേഷണത്തിനു പോലും വഴങ്ങാത്തവരാണ് അഗസ്റ്റ കേസില്‍ വ്യാജ ആരോപണങ്ങളുമായി രംഗത്തിറങ്ങുന്നത്. ഇത് ശ്രദ്ധതിരിച്ചുവിടാനാണ്. ഇറ്റലിയുമായി കേസിനു പോവുകയും അതില്‍ വിജയിക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















