തിരക്കേറിയ റോഡിലൂടെ സിംഹങ്ങളുടെ റൂട്ട്മാര്‍ച്ച്; തരംഗമായി വീഡിയോ ദൃശ്യങ്ങള്‍

11 Jan 2019 2:56 PM GMT
മഴയില്‍ കുതിര്‍ന്ന തിരക്കേറിയ റോഡിലൂടെ പൂര്‍ണവളര്‍ച്ചയെത്തിയ നാലു സിംഹങ്ങള്‍ റൂട്ട്മാര്‍ച്ചിനെ അനുസ്മരിപ്പിക്കുംവിധം നടന്നു നീങ്ങുന്ന ദൃശ്യമാണ്...

മോദിക്കു മറുപടിയുമായി സ്റ്റാലിന്‍; ബിജെപിയുമായി സഖ്യത്തിനില്ല

11 Jan 2019 2:49 PM GMT
സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന കേന്ദ്രസര്‍ക്കാറുമായി ഒരു തരത്തിലുള്ള സഖ്യത്തിനും തയ്യാറല്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി

സിറിയ: പിന്‍മാറാന്‍ കൂട്ടാക്കാതെ ഫ്രഞ്ച് സൈന്യം

11 Jan 2019 1:52 PM GMT
. സിറിയയില്‍ രാഷ്ട്രീയ പരിഹാരം സാധ്യമായാല്‍ ഫ്രാന്‍സ് സിറിയയില്‍ നിന്നു പിന്മാറും. സിറിയയിലും ഇറാഖിലും ഫ്രാന്‍സ് യു.എസ് സൈന്യത്തിന് പിന്തുണ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്:യുപിയില്‍ ബദ്ധവൈരികള്‍ കൈകോര്‍ക്കുന്നു

11 Jan 2019 1:35 PM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പ് സംഖ്യം സംബന്ധിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) അധ്യക്ഷ മായാവതിയും സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവും...

സ്ത്രീവിരുദ്ധ പരാമര്‍ശം: രാഹുലിനും ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്കും സസ്‌പെന്‍ഷന്‍

11 Jan 2019 12:28 PM GMT
ഔദ്യോഗിക അന്വേഷണം തുടങ്ങുന്നതിനു മുമ്പ് ഇരുവര്‍ക്കും വീണ്ടും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍...

സൗദി അതിര്‍ത്തിയില്‍ കണ്ടെത്തിയ മലയാളിയെ അബുദബിയിലേക്ക് തിരിച്ചയക്കും

11 Jan 2019 11:37 AM GMT
ഹാരിസിന്റെ രേഖകളെല്ലാം അബുദബിയിലാണുള്ളത്. അതിനാല്‍ സൗദിയില്‍ നിന്നും നേരിട്ട് ഇന്ത്യയിലേക്കു അയക്കില്ലെന്നാണു അധികൃതര്‍ അറിയിച്ചത്.

ഹാരപ്പന്‍ കല്ലറയില്‍ ആദ്യമായി 'ദമ്പതികളുടെ' അസ്ഥികൂടം കണ്ടെത്തി

11 Jan 2019 11:03 AM GMT
ഒരേ സമയത്ത് ഒറ്റക്കല്ലറയില്‍ സംസ്‌കരിച്ച സ്ത്രീയുടേയും സ്ത്രീയിലേക്ക് മുഖംതിരിച്ച നിലയിലുള്ള പുരുഷന്റേയും അസ്ഥികൂടമാണ് ഗവേഷകര്‍ കണ്ടെത്തിയത്.

മാധ്യമപ്രവര്‍ത്തകന്റെ വധം: ഗുര്‍മീത് റാം റഹീമും മറ്റു മൂന്നു പേരും കുറ്റക്കാര്‍

11 Jan 2019 10:25 AM GMT
കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നിവയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

കെഎം ഷാജിക്ക് തിരിച്ചടി; ഉത്തരവ് ആവര്‍ത്തിച്ച് സുപ്രിംകോടതി

11 Jan 2019 9:54 AM GMT
നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാല്‍, ശമ്പളവും അനൂകൂല്യങ്ങളും കൈപ്പറ്റാനാവില്ല. കൂടാതെ, നിയമസഭ വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ല.

2021ല്‍ ബഹിരാകാശത്ത് ആളെ എത്തിക്കാനൊരുങ്ങി ഇന്ത്യ

11 Jan 2019 9:18 AM GMT
ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം 2021 ഡിസംബറില്‍ നടപ്പാക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ഗഗന്‍യാന്‍ പദ്ധതി വഴിയായിരിക്കും പദ്ധതി...

മെക്‌സിക്കോ: ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പില്‍ 21 മരണം

11 Jan 2019 8:50 AM GMT
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണ് കൊലപാതകമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രാഡോര്‍ പറഞ്ഞു.

ബിഹാറില്‍ തലയറുത്ത നിലയില്‍ കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തി; പ്രതിഷേധവുമായി ജനം തെരുവില്‍

10 Jan 2019 3:28 PM GMT
ഡിസംബര്‍ 28നാണ് പെണ്‍കുട്ടിയെ കാണാതായത്. ജനുവരി ആറിനാണ് വീടിനു സമീപത്തു നിന്ന് അഴുകിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ...

പൗരത്വ ബില്ലിനെതിരായ പ്രതിഷേധം; മൂന്നു ആക്റ്റീവിസ്റ്റുകള്‍ക്കെതിരേ അസം പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി

10 Jan 2019 2:53 PM GMT
ഗുവാഹട്ടിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹിരണ്‍ ഗൊഹെയില്‍, അഖില്‍ ഗോഗോയി, മന്‍ജീത്ത് മഹ്നാത്ത എന്നിവര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍...

കശീമിരികളുടെ ആഗ്രഹത്തിന് അനുസരിച്ചായിരിക്കും തന്റെ ചുവട്‌വയ്‌പെന്ന് ഷാ ഫൈസല്‍

10 Jan 2019 2:21 PM GMT
രാഷ്ട്രീയമെന്ന തന്റെ തിരഞ്ഞെടുപ്പ് ഫേസ്ബുക്ക് ലൈക്കിന്റെയോ കമന്റിന്റേയോ അടിസ്ഥാനത്തിലായിരിക്കില്ലെന്നും മറിച്ച് പച്ചയായ മനുഷ്യരുടെ ആഗ്രഹത്തിന്...

ഷീല ദീക്ഷിത് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ

10 Jan 2019 1:24 PM GMT
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെ ഡല്‍ഹി കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷയായി ...

ബാബരി കേസില്‍ ജസ്റ്റിസ് യു യു ലളിത് പിന്‍മാറിയതെന്തിന്

10 Jan 2019 12:51 PM GMT
കേസ് പരിഗണിച്ചപ്പോള്‍ സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ രാജീവ് ധവാനാണ് ജസ്റ്റിസ് ലളിത് നേരത്തെ അയോധ്യ കേസിലെ ഒരു കക്ഷിക്കു വേണ്ടി ഹാജരായിട്ടുണെന്ന...

തെളിവ് നല്‍കിയാല്‍ സാക്കിര്‍നായിക്കിനെതിരേ നടപടിയെന്ന് മലേസ്യ

10 Jan 2019 11:30 AM GMT
കൃത്യമായ തെളിവുകളും വിശദാംശങ്ങളും നല്‍കാതെയുള്ള ആരോപണങ്ങള്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ല. തെളിവുകളാണ് തങ്ങള്‍ക്ക് ആവശ്യം.

സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്ത്‌ സുപ്രിംകോടതിയില്‍ ഹരജി

10 Jan 2019 10:52 AM GMT
50 ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്ന സുപ്രിം കോടതി ഉത്തരവ് ലംഘിക്കുന്നതാണ് ബില്‍ എന്ന് ചൂണ്ടിക്കാട്ടി യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടനയും...

സ്ത്രീവിരുദ്ധ പരാമര്‍ശം: രാഹുലിനും ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്കും മല്‍സര വിലക്കിനൊരുങ്ങി ബിസിസിഐ

10 Jan 2019 9:38 AM GMT
ഇരുവരെയും രണ്ട് ഏകദിന മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് വിനോദ് റായ് സമിതിയുടെ ശുപാര്‍ശ. ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ശനിയാഴ്ച...

ഐഎസ്ആര്‍ഒ ചാരക്കേസ്: നീതി തേടി മാലി സ്വദേശിനി ഫൗസിയ ഹസനും കോടതിയിലേക്ക്

10 Jan 2019 9:04 AM GMT
സ്വകാര്യ ചാനലാണ് ഇതുസംബന്ധിച്ച് റിപോര്‍ട്ട് ചെയ്തത്. ചികില്‍സാര്‍ത്ഥം കേരളത്തിലെത്തിയ മാലി സ്വദേശിനികളായ മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവരെചാരക്കേസില്‍...

യുഎസുമായുള്ള സമാധാന ചര്‍ച്ച അഫ്ഗാന്‍ താലിബാന്‍ ഉപേക്ഷിച്ചു

8 Jan 2019 3:44 PM GMT
ചര്‍ച്ചയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളെ പങ്കെടുപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് താലിബാന്‍ പിന്‍മാറിയത്.

മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

8 Jan 2019 3:25 PM GMT
ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് അന്ത്യം.

സൈനിക താവളങ്ങള്‍ കൈമാറുക അല്ലെങ്കില്‍ തകര്‍ക്കുക: യുഎസിനോട് തുര്‍ക്കി

8 Jan 2019 2:58 PM GMT
അങ്കാറ: ഐഎസ് വിരുദ്ധ നീക്കങ്ങള്‍ക്കായി യുഎസ് ഉപയോഗിച്ച സിറിയയിലെ സൈനിക താവളങ്ങള്‍ കൈമാറുകയോ തകര്‍ക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി തുര്‍ക്കി. യുഎസ്...

കുഷ്ഠരോഗം ഇനിമുതല്‍ വിവാഹമോചനത്തിനുളള കാരണമല്ല

8 Jan 2019 1:46 PM GMT
ഇക്കാലത്ത് രോഗം ചികില്‍സിച്ച് ഭേദമാമാക്കാമെന്ന് തെളിയിക്കപ്പെട്ടതിനാലാണ് ബില്ല് കൊണ്ടുവന്നതെന്ന് നിയമ മന്ത്രി പി പി ചൗധരി പറഞ്ഞു.

എന്‍ഡിഎയുടെ ചിറകൊടിയുന്നു; യുപിയിലും സഖ്യകക്ഷികള്‍ക്കിടയില്‍ പടലപ്പിണക്കം രൂക്ഷം

8 Jan 2019 1:06 PM GMT
യുപിയില്‍ ബിജെപിക്കൊപ്പമുള്ള സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും (എസ്ബിഎസ്പി) അപ്‌നാ ദളുമാണ് സഖ്യം കൈവിടുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്.

ബാബരി ഭൂമി കേസ്: അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്; പത്തു മുതല്‍ വാദം കേള്‍ക്കും

8 Jan 2019 11:49 AM GMT
ചീഫ് ജസ്റ്റിസ് രന്‍ജന്‍ ഗോഗോയുടെ നേതൃത്വം നല്‍കുന്ന ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ് എ ബോബ്ദെ, എന്‍ വി രമണ, യു യു ലളിത്, ഡി വൈ ചന്ദ്രചൂഢ് എന്നിവരാണുള്ളത്.

സൗദി രാജകുമാരന്‍ പാകിസ്താനിലേക്ക്; 1500 കോടി ഡോളര്‍ നിക്ഷേപിക്കും

8 Jan 2019 10:58 AM GMT
റിയാദ്: ഹ്രസ്വ സന്ദര്‍ശനത്തിനായി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉടന്‍ പാകിസ്താനിലെത്തും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത്...

ബെയ്ജിങിലെ സ്‌കൂളില്‍ ആക്രണം; 20 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

8 Jan 2019 10:23 AM GMT
അക്രമിയെ പോലിസ് അറസ്റ്റ് ചെയ്തു.പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്കു മാറ്റി. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

സാമ്പത്തിക സംവരണം: വിമര്‍ശനവുമായി സുനില്‍ പി ഇളയിടവും വിടി ബല്‍റാം എംഎല്‍എയും

8 Jan 2019 9:44 AM GMT
തങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് ഇരുവരും വെട്ടിത്തുറന്ന് വ്യക്തമാക്കിയത്.

സാമ്പത്തികസംവരണം: സിപിഎം നിലപാട് തള്ളി വിഎസ്

8 Jan 2019 9:29 AM GMT
സാമ്പത്തിക സംവരണ ബില്ലില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ബില്ലിന്‍മേല്‍ രാജ്യ വ്യാപക ചര്‍ച്ച ആവശ്യമാണ്.

ശബരിമല: ഹര്‍ത്താലിലെ അക്രമം; സംഘപരിവാര നേതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസ്

8 Jan 2019 9:07 AM GMT
ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്‍എസ്എസ് നേതാക്കളായ കെ പി ശശികല, എസ് ജെ ആര്‍ കുമാര്‍, കെ എസ് രാധാകൃഷ്ണന്‍, ഡോ. ടി പി സെന്‍കുമാര്‍,...

പൗരത്വ ബില്‍: ബിജെപി ബന്ധം അവസാനിപ്പിച്ച് അസം ഗണ പരിഷത്ത്

7 Jan 2019 3:17 PM GMT
അസം പൗരത്വ രജിസ്റ്റര്‍ പിന്‍വലിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ നടത്തിയ അവസാന സമ്മര്‍ദ്ദവും പരാജയപ്പെട്ടതോടെയാണ് എജിപി മുന്നണി വിട്ടത്.

പാനൂര്‍ കൊളവല്ലൂരില്‍ വന്‍ ബോംബ് വേട്ട; കണ്ടെത്തിയത് 18 നാടന്‍ ബോംബുകള്‍

7 Jan 2019 3:05 PM GMT
കൊളവല്ലൂര്‍ എസ്.ഐ ബി രാജഗോപാലും സംഘവും നടത്തിയ റെയ്ഡിലാണ് ചേരിക്കല്‍ ക്വാറി ഭാഗത്തു നിന്നും ബോംബുകള്‍ കണ്ടെത്തിയത്.

ശ്രീകുമാരന്‍ തമ്പിക്കെതിരായ സൈബര്‍ ആക്രമണം: കേസ് ഫയല്‍ ചെയ്യുമെന്ന വ്യക്തമാക്കിയതോടെ മാപ്പ് പറഞ്ഞ് സംഘ്പരിവാര പ്രവര്‍ത്തകന്‍

7 Jan 2019 2:51 PM GMT
നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പിനെതുടര്‍ന്നാണ് സംഘ്പരിവാര പ്രവര്‍ത്തകനായ കൃഷ്ണ മുരളി ശ്രീകുമാരന്‍ തമ്പിയോട് നിരുപാധികം മാപ്പപേക്ഷ നടത്തി...

റിസര്‍വ് ബാങ്ക് കേന്ദ്രത്തിന് 40,000 കോടിരൂപ ലാഭവിഹിതമായി നല്‍കിയേക്കും

7 Jan 2019 1:30 PM GMT
30,000 മുതല്‍ 40,000 കോടി രൂപയോളമാവും ആര്‍ബിഐ നല്‍കുക.ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിന് ശേഷം പകരക്കാരനായെത്തിയ മുന്‍...

മുന്നാക്ക സംവരണം ഭരണഘടനാ ഭേദഗതി നീക്കം സാമൂഹ്യ നീതി അട്ടിമറിക്കാനെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

7 Jan 2019 12:54 PM GMT
സംവരണം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Share it