ബെയ്ജിങിലെ സ്‌കൂളില്‍ ആക്രണം; 20 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
അക്രമിയെ പോലിസ് അറസ്റ്റ് ചെയ്തു.പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്കു മാറ്റി. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
BY SRF8 Jan 2019 10:23 AM GMT
X
SRF8 Jan 2019 10:23 AM GMT
ബെയ്ജിങ്: ചൈനീസ് തലസ്ഥാനമായ ബെയ്ജിങിലെ െ്രെപമറി സ്‌കൂളില്‍ കത്തികൊണ്ട് നടത്തിയ ആക്രമണത്തില്‍ 20 കുട്ടികള്‍ക്ക് പരുക്കേറ്റു. അക്രമിയെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു.പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്കു മാറ്റി. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. എല്ലാവര്‍ക്കും തലയ്ക്കാണ് പരിക്കേറ്റത്. ഷിചെങ് ജില്ലയിലാണ് സംഭവം. അധികൃതര്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.കുട്ടികളെ പ്രവേശിപ്പിച്ച ആശുപത്രിക്കു പുറത്ത് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബെയ്ജിങില്‍ വ്യാപക സംഘര്‍ഷങ്ങള്‍ വിരളമാണെങ്കിലും അടുത്തിടെ കത്തി, മഴു എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സ് വനിതാ ടീം പ്രവര്‍ത്തനം നിര്‍ത്തി; കടുത്ത സാമ്പത്തിക...
6 Jun 2023 8:54 AM GMTഅവസാന മല്‍സരത്തില്‍ ബാഴ്സയ്ക്ക് തോല്‍വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMTകരീം ബെന്‍സിമ റയലിനോട് വിട പറഞ്ഞു
5 Jun 2023 5:28 AM GMTമെസ്സി സൗദിയിലേക്കോ? ; അല്‍ ഹിലാല്‍ ഉടമകള്‍ പാരിസില്‍
4 Jun 2023 6:06 PM GMTമെസ്സിയുടെ പിഎസ്ജിയിലെ അവസാന മല്‍സരം തോല്‍വിയോടെ
4 Jun 2023 5:55 AM GMT