- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
കാസര്‍കോട് കനത്ത മഴയിലും കാറ്റിലും വ്യാപക നഷ്ടം. ഉപജില്ലാ കലോത്സവ വേദിയും പന്തലും തകര്‍ന്നുവീണു (വീഡിയോ)
25 Oct 2019 10:02 AM GMTഅപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഉപജില്ലാ കലോത്സവം നടക്കുന്ന കൊളത്തൂര്‍ ഗവ. ഹൈസ്ക്കൂളിലെ സംസ്കൃതോത്സവ വേദിയാണ് മത്സരം...
പ്രണയം നടിച്ച് ബലാല്‍സംഗം ചെയ്ത് കവര്‍ച്ച; 20 യുവതികളെ കൊന്ന സയനൈഡ് മോഹന്‍ വധശിക്ഷ
25 Oct 2019 9:38 AM GMTബണ്ട്വാള്‍ കന്യാന സ്വദേശി മോഹന്‍കുമാറിനെ (സയനൈഡ് മോഹന്‍-56) ആണ് വധശിക്ഷയ്ക്ക് ശിക്ഷിച്ചത്. 20 കൊലക്കേസുകളുള്ള മോഹനു പതിനേഴാമത്തെ കേസിലാണു ജില്ലാ...
വാളയാര്‍ പീഡനക്കേസ്: മൂന്ന് പ്രതികളെ വെറുതെ വിട്ടു
25 Oct 2019 8:45 AM GMTപ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെയാണ് വെറുതെ വിട്ടത്. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട് പോക്സോ...
താനൂര്‍ ലീഗ് പ്രവര്‍ത്തകന്റെ കൊല: പ്രതികളെ കുറിച്ച് സൂചന; ആസൂത്രിതമെന്ന് ലീഗ്
25 Oct 2019 8:32 AM GMTശബ്ദം കേട്ട് ആദ്യം ഓടിയെത്തിയ ഇദ്ദേഹത്തിന്റെ സഹോദരന്റ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറിച്ച് സൂചന കിട്ടിയത്. മൂന്ന് പേര് അടങ്ങുന്ന സംഘം വെട്ടിയ...
അധികാരം തുല്ല്യമായി പങ്കിടണമെന്ന് ശിവസേന; മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനൊരുങ്ങി ബിജെപി
24 Oct 2019 6:00 PM GMTകോണ്‍ഗ്രസ്-എന്‍സിപി സഖ്യം 102 സീറ്റുകള്‍ നേടി അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 17 സീറ്റുകള്‍ അധികം നേടാന്‍ ഈ സഖ്യത്തിനായി.
കോന്നിയിലെ അപ്രതീക്ഷിത തോല്‍വി; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
24 Oct 2019 4:36 PM GMTസമുദായ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതാണ് തോല്‍വിയിലേക്ക് നയിച്ചതെന്നാണ് പ്രാദേശിക വികാരം. എന്നാല്‍, മുന്‍ എംഎല്‍എ...
താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
24 Oct 2019 3:35 PM GMTഅഞ്ചുടി സ്വദേശി ഇസ്ഹാഖാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടോടെയാണ് സംഭവം. വൈദ്യുതി നിലച്ച സമയത്താണ് അക്രമികള്‍ യുവാവിനെ ആക്രമിച്ചത്.
എസ് എ ആര് ഗീലാനി അന്തരിച്ചു
24 Oct 2019 3:27 PM GMTഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച വൈകീട്ടോടെയാണ് അന്ത്യം.മൃതദേഹം ഇന്നു തന്നെ കശ്മീരിലേക്ക് കൊണ്ടുപോവും.
രണ്ടിടത്തെ പാലമോഡല്‍ തോല്‍വിക്ക് കാരണം രാഷ്ട്രീയമല്ല; യുഡിഎഫ് വിജയത്തിന് പത്തരമാറ്റ് തിളക്കമെന്നും കെപിഎ മജീദ്
24 Oct 2019 2:32 PM GMTസ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങളും അനൈക്യവും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലെ വീഴ്ചയും വട്ടിയൂര്‍കാവിലെയും കോന്നിയിലെയും പരാജയത്തിന്...
ബിജെപിക്ക് തിരിച്ചടി; ഹരിയാനയില്‍ തൂക്കുസഭ, എല്ലാ കണ്ണുകളും ദുഷ്യന്ത് ചൗത്താലയിലേക്ക്
24 Oct 2019 2:26 PM GMTഇരു പാര്‍ട്ടിക്കും മാന്ത്രിക സംഖ്യയായ 46 എത്തിപ്പിടിക്കാന്‍ സാധിക്കാത്തതിനാല്‍ ദുഷ്യന്ത് ചൗത്താലയുടെ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി)യെ ഒപ്പംകൂട്ടി...
യുഡിഎഫ് കണക്കുകൂട്ടല്‍ പൊളിഞ്ഞു- കാനം രാജേന്ദ്രന്
24 Oct 2019 12:34 PM GMTഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന മൂന്നു സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ഇടതു ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ...
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
24 Oct 2019 12:27 PM GMTഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലീമീറ്റര്‍ വരെ) അതിശക്തമായതോ (115 മില്ലീമീറ്റര്‍ മുതല്‍ 204.5...
ജനമനസ്സ് ആരുടെയെങ്കിലും 'കോന്തലയ്ക്കല്' കെട്ടിയിട്ടതല്ല: മുഖ്യമന്ത്രി
24 Oct 2019 12:18 PM GMTഎല്‍ഡിഎഫിന്റെ ജനകീയാടിത്തറ കൂടുതല്‍ ശക്തമായി. എല്‍ഡിഎഫിന്റെ വോട്ടും വര്‍ധിച്ചു. ഇത് ഇടതുപക്ഷസര്‍ക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണ്. നമ്മുടെ...
ഹരിയാന: ബിജെപിയുടെ ടിക് ടോക് താരം പരാജയപ്പെട്ടു
24 Oct 2019 12:11 PM GMTഹരിയാനയിലെ അദംപൂരില്‍ നിന്ന് മത്സരിക്കാനിറങ്ങിയ ടിക് ടോക് താരം സോനാലി ഫോഗറ്റാണ് കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്ണോയിയോട് ദയനീയമായി പരാജയപ്പെട്ടത്.
സവര്‍ക്കര്‍ക്ക് ഭാരതരത്ന സ്വാതന്ത്ര്യ സമരസേനാനികളോടുള്ള നിന്ദയായി മാറും: എസ്ഡിപിഐ
24 Oct 2019 11:47 AM GMTസവര്‍ക്കറിനെ ദേശീയ നായകനായി ബഹുമാനിക്കാന്‍ കഴിയില്ല. സ്വാതന്ത്ര്യ സമര പോരാളിയായാണ് തുടങ്ങിയതെങ്കിലും പ്രത്യയശാസ്ത്രപരമായും പ്രവര്‍ത്തനപരമായും...
യുഎസ് സൈന്യത്തിന് രാജ്യത്ത് തുടരാന്‍ അനുമതിയില്ല: നിലപാട് കടുപ്പിച്ച് ഇറാഖ്
23 Oct 2019 6:25 PM GMTഅടുത്തിടെ അനുമതിയില്ലാതെ രാജ്യത്ത് പ്രവേശിച്ച യുഎസ് സൈനിക നടപടിക്കെതിരേ തന്റെ സര്‍ക്കാര്‍ എല്ലാ അന്താരാഷ്ട്ര നിയമ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ...
സൗദിയില്‍ ബസ് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു
23 Oct 2019 4:23 PM GMTചാവക്കാട് അന്ണ്ടത്തോട് ബ്ലാങ്ങാട് സ്വദേശി പടിഞ്ഞാറയില്‍ സെയിദലി അബൂബക്കര്‍ (50) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് തായിഫ് ജനറല്‍ ആശുപത്രിയില്‍വച്ചായിരുന്നു ...
ലണ്ടനില്‍ ട്രക്കില്‍ നിന്നും 39 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡ്രൈവര്‍ അറസ്റ്റില്‍
23 Oct 2019 3:46 PM GMTകിഴക്കന്‍ ലണ്ടനിലാണ് ലോകത്തെ ഞെട്ടിച്ച ഈ സംഭവം. ട്രക്കിന്റെ ഡ്രൈവറെ ലണ്ടന്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സുരക്ഷയ്ക്കായി 1249 പോലിസ് ഉദ്യോഗസ്ഥര്‍
23 Oct 2019 3:07 PM GMTഅഞ്ചു മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 1249 പോലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 21 ഡിവൈഎസ്പിമാരും 27...
കുവൈത്ത്: ഇന്ത്യന്‍ വ്യവസായിയെ കൊള്ളയടിച്ച പോലിസുകാരന് അറസ്റ്റില്‍
23 Oct 2019 1:42 PM GMTഔദ്യോഗിക പദവിയും സര്‍വ്വീസ് റിവോള്‍വറും ദുരുപയോഗം ചെയ്ത് ആയുധധാരിയായ മറ്റൊരു സ്വദേശിയുടെ സഹായത്തോടെയാണ് പോലിസുകാരന് കവര്‍ച്ച നടത്തിയത്.
സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; 128 കഞ്ചാവ് പൊതികളുമായി നാലു യുവാക്കള്‍ പിടിയില്‍
23 Oct 2019 1:20 PM GMTനെയ്യാറ്റിന്‍കര മഞ്ചവിളാകം സ്കൂളിന് സമീപം വാടകക്ക് എടുത്ത് താമസിക്കുന്ന വിഷ്ണു (19), സഹോദരന് അനന്തു (20), പള്ളിച്ചല്‍ പുന്നമൂട് സ്കൂളിന് സമീപം...
കുവൈത്തില്‍ മലയാളി വ്യവസായി സ്വന്തം സ്ഥാപനത്തില്‍ മരിച്ച നിലയില്‍
23 Oct 2019 1:06 PM GMTപാലക്കാട് തൃത്താല സ്വദേശി മാടപ്പാട്ട് ഉമ്മര്‍(47) നെയാണു ഇന്ന് രാവിലെ ഷുവൈഖിലെ പ്രിന്റിങ് പ്രസ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ലയിപ്പിക്കും; ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി
23 Oct 2019 12:52 PM GMTഇരുകമ്പനികളുടെയും ജീവനക്കാര്‍ക്കു മുന്നില്‍ ആകര്‍ഷകമായ സ്വയം വിരമിക്കല്‍ പാക്കേജ് അവതരിപ്പിക്കുമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു....
സംഘപരിവാർ ആരാധിക്കുന്ന സവർക്കർ വീരനോ ഭീരുവോ ? |THEJAS NEWS
23 Oct 2019 12:26 PM GMThttps://www.youtube.com/watch?v=mQaUEDkdhGI
വയനാട് മെഡി. കോളജ് എവിടെ? വിവാദം കൊഴുക്കുന്നു
23 Oct 2019 12:16 PM GMTമെഡിക്കല്‍ കോളജിനായി ചുണ്ടേയിലെ പുതിയ സ്ഥലമെടുപ്പില്‍ അഴിമതിയുണ്ടെന്നും ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും മടക്കിമല മെഡിക്കല്‍ കോളജ് സംരക്ഷണ...
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡി കെ ശിവകുമാറിന് ഉപാധികളോടെ ജാമ്യം; രാജ്യം വിട്ടു പോവരുത്, 25 ലക്ഷം രൂപ കെട്ടിവയ്ക്കണം
23 Oct 2019 12:02 PM GMTഹവാല ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് സുരേഷ് കൈറ്റ് ജാമ്യം അനുവദിച്ചത്.
ഏത് സ്ഥാനാര്‍ഥിക്ക് കുത്തിയാലും വോട്ട് ബിജെപിക്ക്; മഹാരാഷ്ട്രയില്‍ ഇവിഎം മെഷീനില്‍ കൃത്രിമം കണ്ടെത്തി
22 Oct 2019 6:40 PM GMTതിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥരും ഇക്കാര്യം ശരിവച്ചിട്ടുണ്ട്. ഒക്ടോബര്‍ 20നായിരുന്നു മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്.
പ്രതിഷേധിച്ച ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കുനേരെ 'ഗുണ്ടാ' ആക്രമണം
22 Oct 2019 5:14 PM GMTഅഞ്ചു വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിവരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെയാണ്...
ബിആര്‍സി വോളിബാള്‍ ടൂര്‍ണമെന്റിന് തുടക്കമായി
22 Oct 2019 3:17 PM GMTകഴിഞ്ഞ വെള്ളിയാഴ്ച തുടക്കം കുറിച്ച മല്‍സരങ്ങള്‍ നാല് ആഴ്ച്ച നീളും. ജിദ്ദയിലെ ശബാബിയ ഗ്രൗണ്ടില്‍ നടന്ന മല്‍സരങ്ങള്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി കബീര്‍ ...
ബിജെപി എംപിക്ക് നേരെ ആക്രമണം; വീഡിയോ പുറത്തുവിട്ട് എംപി (വീഡിയോ)
22 Oct 2019 2:41 PM GMTഏകദേശം നൂറോളം ടിഎംസി പ്രവര്‍ത്തകരാണ് ആക്രമിക്കാനെത്തിയതെന്നും തന്നെ വധിക്കാനുള്ള നീക്കമായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.
നീന്തല്‍ താരങ്ങള്‍ക്ക് പോലിസില്‍ അവസരം
22 Oct 2019 2:22 PM GMTഫ്രീ സ്റ്റൈല്‍ സ്പ്രിന്റ്, ബ്രെസ്റ്റ് സ്ട്രോക്ക് എന്നീ വിഭാഗങ്ങളിലായി രണ്ട് ഒഴിവുകളാണുളളത്.
മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചു; തുക ഉടന്‍ അക്കൗണ്ടില്‍
22 Oct 2019 2:06 PM GMTമരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് 25ന് അകം നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത് പ്രകാരമാണ് നടപടി.











