- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാസര്‍കോട് കനത്ത മഴയിലും കാറ്റിലും വ്യാപക നഷ്ടം. ഉപജില്ലാ കലോത്സവ വേദിയും പന്തലും തകര്‍ന്നുവീണു (വീഡിയോ)
അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഉപജില്ലാ കലോത്സവം നടക്കുന്ന കൊളത്തൂര്‍ ഗവ. ഹൈസ്‌ക്കൂളിലെ സംസ്‌കൃതോത്സവ വേദിയാണ് മത്സരം നടന്നുകൊണ്ടിരിക്കെ തകര്‍ന്നു വീണത്.
BY SRF25 Oct 2019 10:02 AM GMT
X
SRF25 Oct 2019 10:02 AM GMT
കാസര്‍കോട്: കാസര്‍കോട് കനത്ത മഴയിലും കാറ്റിലും വ്യാപക നഷ്ടം. ഉപജില്ലാ കലോത്സവ വേദിയും പന്തലും തകര്‍ന്നുവീണു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഉപജില്ലാ കലോത്സവം നടക്കുന്ന കൊളത്തൂര്‍ ഗവ. ഹൈസ്‌ക്കൂളിലെ സംസ്‌കൃതോത്സവ വേദിയാണ് മത്സരം നടന്നുകൊണ്ടിരിക്കെ തകര്‍ന്നു വീണത്. രാവണീശ്വരം ജിഎച്ച്എസ് സ്‌കൂളിന്റെ കെട്ടിടത്തിന് മുകളിലേക്ക് മരം വീണു കെട്ടിടം തകര്‍ന്നു. ഇന്ന് അവധിയായിരുന്നതിനാല്‍ വലിയ അപകടം സംഭവിച്ചില്ല. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ അതി ശക്തമായ കാറ്റും മഴയും തുടരുകയാണ്. പന്തല്‍ തകര്‍ന്നു വീഴുമെന്ന് മനസ്സിലായതിനാല്‍ ആളുകള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതോടെ, വന്‍ദുരന്തമാണ് ഒഴിവായത്. കാസര്‍കോട് നഗരത്തിനടുത്ത് കറന്തക്കാടില്‍ ശക്തമായ കാറ്റില്‍ മരം വീണ് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















